ദുര്‍ബലപാക്‌സുകളുടെ പുനരുദ്ധാരണം: 24നു ചര്‍ച്ച

Deepthi Vipin lal

ദുര്‍ബലാവസ്ഥയിലുള്ള പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളുടെ പുനരുദ്ധാരണത്തിനു പദ്ധതിതയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനു ധനസഹായം പരിഗണിക്കുന്നതിനുള്ള കൂടിക്കാഴ്‌ചക്കായി നബാര്‍ഡ്‌ ചെയര്‍മാന്‍ 24നു സമയം അനുവദിച്ചിട്ടുണ്ടെന്നും സഹകരണമന്ത്രി വി.എന്‍. വാസവന്‍ ദലീമജോജോ എം.എല്‍.എ.യുടെ ചോദ്യത്തിനു മറുപടിയായി നിയമസഭയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News