മല്‍സ്യഫെഡിന്റെ വലനിര്‍മാണശാലയില്‍ നാല് ഒഴിവ്
മല്‍സ്യഫെഡിന്റെ എറണാകുളം നെറ്റ് ഫാക്ടറിയില്‍ അവിദഗ്‌ധപുരുഷത്തൊഴിലാളികളുടെ നാല് ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണു നിയമനം. പത്താംക്ലാസ് യോഗ്യതയുള്ളവരുള്ളവരെയാണു നിയമിക്കുക. പ്രായപരിധി 18നും 40നും മധ്യേ. മല്‍സ്യത്തൊഴിലാളിസഹകരണസംഘത്തില്‍ അംഗത്വമുള്ള മല്‍സ്യത്തൊഴിലാളികുടുംബങ്ങളില്‍നിന്നുള്ളവര്‍ക്കു മുന്‍ഗണന. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 11നു രാവിലെ 11ന് ഫാക്ടറി ഓഫീസിലെത്തണം. ഫോണ്‍ 0484-2394410.