KCWF ധർണ 27 ന്

Deepthi Vipin lal

 

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ (HMS) കേരള ബാങ്ക് ഹെഡ് ഓഫീസിനു മുന്നിൽ ഒക്ടോബർ 27 ന് ധർണ നടത്തും.CMP ജനറൽ സെക്രട്ടറി സി. പി. ജോൺ ധർണ ഉദ്ഘാടനം ചെയ്യും.KCWF പ്രസിഡന്റ് കൃഷ്ണൻ കോട്ടുമല അധ്യക്ഷത വഹിക്കും.

കേരള ബാങ്ക് നിയമനത്തിൽപ്രാഥമിക സഹകരണ സംഘം ജീവനക്കാർക്കുള്ള 50 ശതമാനം സംവരണം നിലനിർത്തുക, നിയമനത്തിന് മുഴുവൻ ജീവനക്കാരെയും പരിഗണിക്കുക, മറ്റ് സംഘങ്ങൾക്കുള്ള വായ്പാ വിതരണം മിതമായ നിരക്കിൽ തുടരുക,സൊസൈറ്റികൾക്ക് നൽകാനുള്ള ഡിവിഡൻറ് കുടിശ്ശിക അനുവദിക്കുക,പ്രാഥമിക സഹകരണ സംഘം ജീവനക്കാർക്കു പലിശ കുറഞ്ഞ വായ്പ അനുവദിക്കുക തുടങ്ങിയആവശ്യങ്ങളുന്നയിച്ചാണ് ധർണ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News