ഗഹാന്‍ വായ്പ ഡോക്യുമെന്റേഷന്‍: 26നു ഗൂഗീള്‍മീറ്റ്
സഹകരണവീക്ഷണം വാട്‌സാപ്പ് കൂട്ടായ്മ ഗഹാന്‍ വായ്പകളുടെ ഡോക്യുമെന്റേഷനെക്കുറിച്ചു ഡിസംബര്‍ 26നു വൈകിട്ട് ഏഴിനു ഗൂഗിള്‍മീറ്റ് നടത്തും. തേഞ്ഞിപ്പലം ഗ്രാമീണസഹകരണബാങ്ക് അസിസ്റ്റന്റ് സെക്രട്ടറിയും എസിഎം, ബേര്‍ഡ്, ഐടിഎം എന്നിവിടങ്ങളില്‍ വിസിറ്റിങ് ഫാക്കല്‍റ്റിയും ദേശീയവിപണനഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ട്ടിഫൈഡ് പരിശീലകനുമായ ശ്രീജിത്ത് മുല്ലശ്ശേരി ക്ലാസ്സെടുക്കും. പ്രാഥമികസഹകരണസംഘങ്ങളെ ഉദ്ദേശിച്ചാണിത്. താല്‍പര്യമുള്ളവര്‍ക്ക് താഴെ കൊടുക്കുന്ന ലിങ്കിലൂടെ പങ്കെടുക്കാം
https://meet.google.com/efz-kirx-nyzhttps://meet.google.com/efz-kirx-nyz