പരീക്ഷാകേന്ദ്രത്തില്‍ മാറ്റം
സഹകരണസര്‍വീസ് പരീക്ഷാബോര്‍ഡ് 2025 ഒക്ടോബര്‍ പത്തിലെ 26/ 2025 നമ്പര്‍ വിജ്ഞാപനപ്രകാരം ഫെബ്രുവരി രണ്ടിനു നടത്താന്‍ നിശ്ചയിച്ച ജൂനിയര്‍ ക്ലര്‍ക്ക് (സ്‌പെഷ്യല്‍ ഗ്രേഡ്) തസ്‌തികയിലേക്കുള്ള പരീക്ഷക്കു തൃശ്ശൂര്‍ ജില്ലയിലെ തൃശ്ശൂര്‍ പള്ളിക്കുന്നം സെന്റ് തോമസ് കോളേജ് റോഡിലുള്ള സെന്റ് തോമസ് എച്ച്‌എസ്‌എസ് പരീക്ഷാകേന്ദ്രമായി ലഭിച്ചവര്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് ജൂബിലി ബ്ലോക്കിലാണു പരീക്ഷ എഴുതേണ്ടത്.


