സഹകരണം വിജയമന്ത്രമാക്കി എമിലിയ റൊമാന്യ
ലോകശ്രദ്ധ പിടിച്ചുപറ്റിയ സഹകരണപ്രസ്ഥാനമാണു വടക്കന്‍ ഇറ്റലിയിലെ എമിലിയ റൊമാന്യയിലേത്. 1860 കളില്‍ സഹകരണസ്ഥാപനങ്ങള്‍ പിറവിയെടുത്ത പ്രദേശമാണ് എമിലിയ റൊമാന്യ. ഫാസിസ്റ്റുകളില്‍നിന്നു സഹകരണപ്രസ്ഥാനത്തെ മോചിപ്പിക്കാന്‍ ശ്രമിച്ചതിന് ഇവിടെ ഒട്ടേറെ
Read more