മക്കരപ്പറമ്പ ബാങ്കിന്റെ പഴമള്ളൂര് ശാഖയുടെ പുതിയ കെട്ടിടം ഉദ്ഘാടനം 17ന്
മക്കരപ്പറമ്പ സര്വീസ് സഹകരണബാങ്കിന്റെ പഴമള്ളൂര് ശാഖ ആധുനികരീതിയില് പുതിയ കെട്ടിടത്തില് പ്രവര്ത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം 17തിങ്കളാഴ്ച വൈകിട്ടു 4.30നു സഹകരണമന്ത്രി വി.എന്. വാസവന് നിര്വഹിക്കും. അംഗങ്ങളുടെ പെന്ഷന്പദ്ധതിയില്
Read more