സഹകരണ പെന്‍ഷന്‍ബോര്‍ഡില്‍ സംസ്ഥാന-ജില്ലാബാങ്കുകള്‍ക്ക് 44 കോടി കുടിശ്ശിക
സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡിന് സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ നല്‍കാനുള്ളത് 44 കോടിയിലേറെ രൂപ. പെന്‍ഷന്‍ വിതരണവും ബോര്‍ഡിന്റെ സാമ്പത്തിക നിലയും തമ്മിലുള്ള അന്തരം കൂടിവരുന്ന ഘട്ടത്തിലാണ്
Read more