സ്റ്റുഡന്‍സ് മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി

വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ‘സ്റ്റുഡന്‍സ് മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി. വെണ്ണല സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. എസ്. മോഹന്‍ ദാസ് അദ്ധ്യക്ഷത വഹിച്ചു.

Read more

ചെക്യാട് സര്‍വീസ് സഹകരണ ബാങ്ക് സ്‌കൂള്‍ വിപണി ആരംഭിച്ചു

മെച്ചപ്പെട്ട പഠനത്തിന്, മികച്ച പഠന സാമഗ്രികള്‍ എന്ന ആശയവുമായി കേരളാ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ഫെഡ് സഹകരണത്തോടെ ചെക്യാട് സര്‍വീസ് സഹകരണ ബാങ്കിന്റെ സ്‌പെഷ്യല്‍ സ്‌കൂള്‍ വിപണി ആരംഭിച്ചു. പാറക്കടവ്

Read more

സംഘങ്ങള്‍ പിന്‍വലിക്കുന്ന പണത്തിന് നികുതി ഈടാക്കുന്നത് ഒഴിവാക്കണമെന്ന് തമിഴ്‌നാട്

സഹകരണ സംഘങ്ങള്‍ക്കെല്ലാം ആദായനികുതി ഇളവിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിന് പിന്നാലെ തമിഴ്‌നാടിന്റെ ആവശ്യവും ദേശീയ തലത്തില്‍ ചര്‍ച്ചയാവുന്നു. സഹകരണ സംഘങ്ങള്‍ പിന്‍വലിക്കുന്ന പണത്തിന് ആദായനികുതി വകുപ്പിലെ 194-എന്‍

Read more

ചേരാനല്ലൂര്‍ സഹകരണ ബാങ്കിന്റെ സ്‌കൂള്‍ മാര്‍ക്കറ്റ് തുടങ്ങി

ചേരാനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്‌കൂള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി. ബാങ്ക് വൈസ് പ്രസിഡന്റ് എം.എം ജിനീഷ് ആദ്യ വില്‍പ്പന നടത്തി. ബാങ്ക് സെക്രട്ടറി ബി. ജയശ്രീ,

Read more

‘കുടുംബത്തിന് ഒരു കരുതല്‍ധനം” പദ്ധതി

കേരള സര്‍ക്കാരിന്റെ മൂന്നാം 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ”കുടുംബത്തിന് ഒരു കരുതല്‍ധനം” പദ്ധതിയുടെ ഉദ്ഘാടനം സഹകരണ മന്ത്രി വി.എന്‍.വാസവന്‍ നിര്‍വ്വഹിച്ചു. പദ്ധതിയിലെ

Read more

‘പുനര്‍ജ്ജനി’ പദ്ധതിക്ക് തുടക്കം

കേരള സര്‍ക്കാരിന്റെ മൂന്നാം 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ”പുനര്‍ജ്ജനി” പദ്ധതിയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ പ്രവര്‍ത്തനക്ഷമമായ

Read more

കെ- സ്റ്റോറില്‍ മില്‍മ മാത്രം; സഹകരണ ഉല്‍പന്നങ്ങള്‍ പരിധിക്ക് പുറത്താകും

റേഷന്‍കടകള്‍ കെ-സ്റ്റോറുകളായി മാറുമ്പോള്‍ സഹകരണ ഉല്‍പന്നങ്ങള്‍ പരിധിക്ക് പുറത്താകുന്നു. മില്‍മയുടെയും സപ്ലൈകോയുടെയും ഉല്‍പന്നങ്ങളാണ് ഇപ്പോള്‍ കെ-സ്‌റ്റോറില്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. അതേസമയം, പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന സഹകരണ സംഘങ്ങളുടെ നല്ല

Read more

കേരളബാങ്കിലെ കേഡര്‍ സംയോജനം; പരാതി തീര്‍പ്പിന് പുതിയ കമ്മിറ്റി

കേരളബാങ്കിലെ കേഡര്‍ സംയോജനം സബന്ധിച്ചുള്ള പരാതികളില്‍ അന്തിമ തീര്‍പ്പുണ്ടാക്കുന്നതിന് സര്‍ക്കാര്‍ പുതിയ കമ്മിറ്റിയെ നിയോഗിച്ചു. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിന് റിട്ട.ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരുസമിതിയെ നേരത്തെ നിയോഗിച്ചിരുന്നു.

Read more

ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് കുടിവെള്ള വിതരണം ആരംഭിച്ചു

വേനല്‍ ചൂടില്‍ ആശ്വാസമായി ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് കുടിവെള്ള വിതരണം ആരംഭിച്ചു. പുളിയാവില്‍ ബാങ്ക് പ്രസിഡന്റ് എം.കുഞ്ഞിരാമന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാര്‍

Read more

സഹകരണ പുസ്തക ചന്ത തുടങ്ങി

വടകര ബ്ലോക്ക് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണ പുസ്തക ചന്ത ഓര്‍ക്കാട്ടേരി നീതി സ്റ്റോറിന് സമീപം പ്രവര്‍ത്തനം തുടങ്ങി. സംഘം പ്രസിഡണ്ട് കെ. ശശികുമാര്‍ ഉദ്ഘാടനം

Read more
error: Content is protected !!