കേരളബാങ്കിലെ കേഡര്‍ സംയോജനം; പരാതി തീര്‍പ്പിന് പുതിയ കമ്മിറ്റി
കേരളബാങ്കിലെ കേഡര്‍ സംയോജനം സബന്ധിച്ചുള്ള പരാതികളില്‍ അന്തിമ തീര്‍പ്പുണ്ടാക്കുന്നതിന് സര്‍ക്കാര്‍ പുതിയ കമ്മിറ്റിയെ നിയോഗിച്ചു. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിന് റിട്ട.ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരുസമിതിയെ നേരത്തെ നിയോഗിച്ചിരുന്നു.
Read more