ലിക്വുഡേറ്റ് ചെയ്യാന്‍ തീരുമാനിച്ച സഹകരണ സംഘത്തെ പുനരുജ്ജീവിപ്പിക്കാന്‍ അനുമതി
പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ച സഹകരണ സംഘത്തെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി. കാര്‍ഷിക മേഖലയില്‍ ഇടപെട്ട് പ്രവര്‍ത്തിപ്പിക്കാന്‍ അവസരം നല്‍കിയാല്‍ സംഘത്തെ വളര്‍ത്താമെന്ന് 25 പേര്‍ ചേര്‍ന്ന് നല്‍കിയ
Read more