സഹകരണത്തിന്റെ ചിറകിലേറി സാന്പത്തിക പുനരുജ്ജീവനം; പ്രത്യേക വായ്പാ പദ്ധതിയുമായി സംസ്ഥാന ബജറ്റ്
സംസ്ഥാനത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിന് പ്രത്യേക വായ്പാ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. നാല് ശതമാനം പലിശ നിരക്കില്‍ നബാര്‍ഡില്‍ നിന്നുള്ള പശ്ചാത്തല സൗകര്യ പുനര്‍ വായ്പ
Read more