കേരള ബാങ്കിന്റെ നിലപാടിനെതിരെ സഹകരണ ജീവനക്കാര്‍ സമരത്തിന്
സഹകരണ മേഖലയേയും ജീവനക്കാരെയും ദോഷകരമായി ബാധിക്കുന്ന കേരള ബാങ്കിന്റെ നയങ്ങള്‍ക്കെതിരെ പ്രാഥമിക മേഖലയിലെ ജീവനക്കാര്‍ സമരത്തിനിറങ്ങുന്നു. ഇതിന്റെ ഭാഗമായി കേരള കോ – ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട്
Read more