സഹകരണ സംഘങ്ങള്‍ക്ക് എന്‍.സി.ഡി.സി.യും പുരസ്‌കാരം നല്‍കുന്നു; പരിശോധനയ്ക്ക് സമിതി

രാജ്യത്തെ മികച്ച സഹകരണ സംഘങ്ങള്‍ക്ക് പുരസ്‌കാരം നല്‍കാന്‍ നാഷണല്‍ കോഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍.സി.ഡി.സി.) തീരുമാനിച്ചു. ഓരോ സംസ്ഥാനത്തെയും എട്ട് പ്രാഥമിക സഹകരണ സംഘങ്ങളെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുക.

Read more

പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് എഫ്.പി.ഒ. തുടങ്ങാന്‍ 33ലക്ഷം കേന്ദ്രസഹായം; കേരളത്തിന് കിട്ടില്ല

പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ തുടങ്ങാന്‍ കേന്ദ്രസഹായം. 33 ലക്ഷം രൂപയാണ് ഓരോ കൂട്ടായ്മകള്‍ക്കും നല്‍കും. ഇതിനൊപ്പം,

Read more

സഹകരണ വകുപ്പില്‍ സ്ഥലം മാറ്റം ഓണ്‍ലൈനായി; പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

തര്‍ക്കങ്ങള്‍ക്കും കേസുകള്‍ക്കും ഒടുവില്‍ സഹകരണ വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പാകുന്നു. ഇതിന് മുന്നോടിയായി പൊതു സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിറക്കി.

Read more

സാമൂഹികസുരക്ഷാ പെന്‍ഷന്‍: ഇന്‍സെന്റീവിന്റെ കുടിശ്ശിക നല്‍കാന്‍ 69.89 കോടി രൂപ അനുവദിച്ചു

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വീടുകളില്‍ എത്തിച്ചുകൊടുത്തതിനുള്ള ഇന്‍സെന്റീവ് എന്ന നിലയില്‍ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ക്കും മറ്റു വായ്പാസംഘങ്ങള്‍ക്കും നല്‍കാനുള്ള കുടിശ്ശികത്തുക വിതരണം ചെയ്യാനായി സര്‍ക്കാര്‍ 69.89 കോടി

Read more

മൂന്നാംവഴി ഡിസംബര്‍ ലക്കം വിപണിയിലിറങ്ങി

പ്രമുഖ സഹകാരി സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിക്കുന്ന മൂന്നാംവഴി സഹകരണമാസികയുടെ 74 -ാം ലക്കം (2023 ഡിസംബര്‍ ലക്കം) വിപണിയിലിറങ്ങി. സഹകരണത്തിലൂടെ സമൃദ്ധി എന്ന മുദ്രാവാക്യവുമായി

Read more

ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ 20നു മുമ്പ് പൂര്‍ത്തിയാക്കണം: സഹകരണ പരീക്ഷാ ബോര്‍ഡ്

സംസ്ഥാന സഹകരണ സംഘം/ബാങ്കുകളിലെ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍,ടൈപ്പിസ്റ്റ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, സിസ്റ്റം സൂപ്പര്‍വൈസര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് സംഘം/ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന

Read more

ജീവന്‍രക്ഷാ പദ്ധതിയുടെ കാലാവധി ഒരു വര്‍ഷംകൂടി നീട്ടി

സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ ജീവന്‍രക്ഷാ പദ്ധതിയുടെ കാലാവധി സര്‍ക്കാര്‍ 2024 ജനുവരി ഒന്നു മുതല്‍ 2024 ഡിസംബര്‍ 31 വരെ നീട്ടി. സംസ്ഥാനത്തെ പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാരുള്‍പ്പെടുന്ന

Read more

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സഹകരണ സംഘങ്ങള്‍ വിദ്യാഭ്യാസ ഫണ്ട് കേന്ദ്രത്തിന് നല്‍കണം

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കും ലാഭത്തില്‍നിന്ന് വിദ്യാഭ്യാസ ഫണ്ട് നീക്കി വെക്കാനും, അത് കേന്ദ്രസര്‍ക്കാരിന് കൈമാറണമെന്നും നിര്‍ദ്ദേശം. ലാഭത്തിന്റെ ഒരുശതമാനമാണ് വിദ്യാഭ്യാസ ഫണ്ടായി മാറ്റിവെക്കേണ്ടത്. ഈ ഫണ്ട്

Read more

സഹകരണ നയത്തിന് കരടായി; ജില്ലാബാങ്കുകളെ തിരിച്ചുകൊണ്ടുവരാന്‍ കേന്ദം

കേന്ദ്രസര്‍ക്കാരിന്റെ കരട് സഹകരണ നയത്തിലെ നിര്‍ദ്ദേശം കേരളത്തിലെ സഹകരണ മേഖലയെ വീണ്ടും ആശയക്കുഴപ്പത്തിലാക്കുന്നു. എല്ലാ റവന്യൂ ജില്ലകളിലും ജില്ലാസഹകരണ ബാങ്കുകള്‍ വേണമെന്നാണ് കരട് നയത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പ്രാഥമിക

Read more

സഹകരണ സര്‍വീസ് പരീക്ഷ ബോര്‍ഡ്: ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്താം

വിവിധ സഹകരണ സംഘം/ബാങ്കുകളില്‍ ഒഴിവുള്ള തസ്തികകളിലെ നിയമനങ്ങള്‍ക്ക് സഹകരണ സര്‍വീസ് പരീക്ഷ ബോര്‍ഡ് പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങള്‍ക്ക് അനുസൃതമായി അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള നടപടികള്‍

Read more
Latest News