ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്; മലപ്പുറത്തിന്റെ നഷ്ടം നികത്താനുള്ള നിയമമെന്ന് സഹകരണമന്ത്രി
മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിന്റെ ഭാഗമാക്കാനുള്ള വ്യവസ്ഥകളടങ്ങിയ സഹകരണ ബില്‍ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം ബില്‍ ഈ സമ്മേളനത്തില്‍ത്തന്നെ
Read more