ഉത്തേജന പലിശയിളവിന് സഹകരണ സംഘം രജിസ്ട്രാര്‍ ചോദിച്ചതു 178 കോടി;കിട്ടിയത് അഞ്ചു കോടി
കാര്‍ഷികവായ്പ പലിശരഹിതമാക്കുന്നതിന് രൂപവത്കരിച്ച ഉത്തേജന പലിശയിളവ് പദ്ധതിക്ക് സഹകരണ സംഘം രജിസ്ട്രാര്‍ 178 കോടി രൂപ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍, 2021 – 22 വര്‍ഷത്തേക്ക്
Read more