ക്ഷീര കര്‍ഷകര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കാന്‍ പദ്ധതി
മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കുന്നു. ഓരോ ജില്ലയിലുമായാണ് ഇത്തരമൊരു ക്രമീകരണം ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി പാലക്കാട് ജില്ലയില്‍ ലീഡ് ബാങ്കിന്റെയും മൃഗസംരക്ഷണ
Read more