വിവിധ സംഘങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

സഹകരണ സംഘങ്ങളില്‍ / ബാങ്കുകളില്‍ ഒഴിവുള്ള തസ്തികകളിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതിനു യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നു സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. വിവിധ സ്ഥാപനങ്ങളിലായി

Read more

ക്ഷീര കര്‍ഷകര്‍ക്ക് മില്‍മയുടെ മെഗാ വിഷുക്കൈനീട്ടം

ക്ഷീര കര്‍ഷകര്‍ക്ക് ഇക്കുറി മലബാര്‍ മില്‍മയുടെ മെഗാ വിഷുക്കൈനീട്ടം. മലബാറിലെ 1200 ക്ഷീര സംഘങ്ങളിലായി പാലളക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍ വിലയായി 14.8 കോടി രൂപയാണ്

Read more

തിരൂര്‍ താലൂക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നാല്‍പതാം വാര്‍ഷികാഘോഷം

തിരൂര്‍ താലൂക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നാല്‍പതാം വാര്‍ഷികത്തിന്റ ഉദ്ഘാടനം ഏപ്രില്‍ 18 താങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും. നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷാണ് ഉദ്ഘാടനം

Read more

നാല് പുതിയ രുചിഭേദങ്ങളിൽ ഐസ്ക്രീമുകൾ വിപണിയിലിറക്കി മിൽമ എറണാകുളം മേഖല

പുതിയ നാല് രുചിഭേദങ്ങളിൽ ഐസ്ക്രീമുകൾ വിപണിയിലിറക്കി മിൽമയുടെ എറണാകുളം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ. സപ്പോട്ടപ്പഴത്തിന്റെ തനത് രുചിയിൽ ചിക്കുവും, പഴങ്ങളുടേയും കശുവണ്ടിയുടേയും ബദാമിൻറെയുംരുചിക്കൂട്ടോടെയുള്ള മിക്സഡ് ഫ്രൂട്ടും,തനത്

Read more

ദേശീയ സഹകരണ നയ രൂപവത്കരണം : ആദ്യ സമ്മേളനം 12 നു ഡല്‍ഹിയില്‍ ചേരുന്നു

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ദേശീയ സഹകരണ നയം രൂപവത്കരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കേന്ദ്ര സഹകരണ വകുപ്പ് വിളിച്ചുചര്‍ക്കുന്ന രണ്ടു ദിവസത്തെ സമ്മേളനം ഏപ്രില്‍ 12

Read more

മണ്ണാര്‍ക്കാട് ബാങ്കിന്റെ  കോടതിപ്പതി ശാഖ പുതിയ കെട്ടിടത്തിലേക്ക്

മണ്ണാര്‍ക്കാട് ( പാലക്കാട് ജില്ല ) റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കോടതിപ്പതി ശാഖ പഴേരി പ്ലാസയിലെ പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നു. ഇതിന്റെ ഉദ്ഘാടനം ഏപ്രില്‍ 13

Read more

കലാ പരിശീലന ക്ലാസുകള്‍ തുടങ്ങി

പെരിന്തല്‍മണ്ണ കലാ സാംസ്‌കാരിക സഹകരണ സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കാര ആര്‍ട്‌സ് അക്കാദമിയില്‍ കലാ പരിശീലന ക്ലാസുകള്‍ ആരംഭിച്ചു. പെരിന്തല്‍മണ്ണ എന്‍.ജി.ഒ. ഹാളില്‍ നടന്ന ചടങ്ങില്‍ നൃത്താചാര്യന്‍

Read more

നടപ്പു സാമ്പത്തിക വര്‍ഷാവസാനത്തോടെ ദേശീയ സഹകരണ നയം രൂപം കൊള്ളും

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ കേന്ദ്ര സഹകരണ വകുപ്പ് ദേശീയ സഹകരണ നയത്തിനു രൂപം നല്‍കും. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹികാവശ്യങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും സഹകരണ നയം രൂപവത്കരിക്കുക. ഏപ്രില്‍ 12,

Read more

പെന്‍ഷന്‍ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ പരിശീലനത്തിനായി അപേക്ഷിക്കാം

ഓണ്‍ലൈന്‍ വഴി പെന്‍ഷന്‍ ഫണ്ട് അടവാക്കുന്നതിനായുളള സംവിധാനം നിലവില്‍ വന്നിട്ടുണ്ടെങ്കിലും, ഭൂരിഭാഗം സംഘങ്ങളും ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നില്ല. ആയതിനാല്‍ ഈ സംവിധാനം ഉപയോഗിക്കുന്നതിനുള്ള പരിശീലനം പെന്‍ഷന്‍ ബോര്‍ഡ്

Read more

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഒരുമിച്ചു നല്‍കും

വിഷു പ്രമാണിച്ച് 2022 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഒരുമിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുള്ള തുക സര്‍ക്കാര്‍ അനുവദിച്ചു. 50,32,737 പേര്‍ക്കാണു സാമൂഹിക

Read more
error: Content is protected !!