പുനര്‍ജനി പദ്ധതിക്ക് മിഷന്‍ കോഓര്‍ഡിനേറ്ററെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി

ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ അംഗങ്ങളായ സഹകരണ സംഘങ്ങളുടെ നവീകരണത്തിന് മേല്‍നോട്ടം ഉറപ്പാക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥനെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പട്ടികജാതി-പട്ടികവര്‍ഗ സഹകരണ സംഘങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി

Read more

സഹകരണ സംഘങ്ങള്‍ക്ക് ഫണ്ട് കിട്ടിയില്ല; ക്ഷേമ പെന്‍ഷന്‍ വിതരണം വൈകും

ക്ഷേമ പെൻഷൻ വിതരണം ചെയ്യാനുള്ള പണം സഹകരണ സംഘങ്ങൾക്ക് ലഭ്യമായില്ല. പണം അനുവദിക്കുന്നതിൽ ധനവകുപ്പിലുണ്ടാകുന്ന കാലതാമസമാണ് കാരണം. ഒക്ടോബർ ആറിനുള്ളിൽ സപ്തംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം പൂർത്തിയാക്കണമെന്നായിരുന്നു

Read more

ദീപികയും മനോരമയും ബന്ധിപ്പിച്ച് സഹകരണ വകുപ്പിന്റെ ലെറ്റര്‍ ടൂറിസം പദ്ധതി

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന് കീഴില്‍ നിര്‍മ്മിക്കുന്ന അക്ഷര-ഭാഷ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് ലെറ്റര്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നു. കോട്ടയത്തിന്റെ സാംസ്‌കാരിക മുന്നേറ്റം ബോധ്യപ്പെടുത്തുന്ന വിധത്തിലാണ്

Read more

സംസ്ഥാനത്തെ ആദ്യ ഡെയറിപാര്‍ക്ക് തുടങ്ങുന്നു; പേര് പാലാഴി

സംസ്ഥാനത്തെ ആദ്യ ഡെയറി പാര്‍ക്ക് ഇടുക്കിജില്ലയിലെ കോലാഹലമേട്ടില്‍ തുടങ്ങുന്നു. പാലാഴി എന്നാണ് ഇതിന്റെ പേര്. യുവജനങ്ങളെക്ഷീരോത്പാദനമേഖലയിലേക്ക് ആകര്‍ഷിക്കുകയാണ് ഡയറി പാര്‍ക്കിന്റെ ലക്ഷ്യം. കേരള ലൈഫ് സ്റ്റോക്ക് ഡവലപ്‌മെന്റ്ബോര്‍ഡിന്റെ

Read more

എങ്ങുമെത്താതെ കോഓപ്മാര്‍ട്ട്; ഫണ്ട് ചെലവഴിക്കാനുള്ള സമയം സര്‍ക്കാര്‍ നീട്ടി

സഹകരണ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്ന പ്രതീക്ഷിച്ച കോഓപ് മാര്‍ട്ട് പദ്ധതി എങ്ങുമെത്താതെ ഇഴയുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതിയാണിത്. ഇതിനുള്ള സോഫ്റ്റ് വെയര്‍, വെബ്ബ്

Read more

കേന്ദ്ര അനുമതിയുണ്ടാവില്ല; ഏകീകൃത സോഫ്റ്റ് വെയര്‍ പദ്ധതി അനിശ്ചിതത്വത്തില്‍

പ്രാഥമിക സഹകരണ ബാങ്കുകളായ പ്രാഥമിക കാര്‍ഷിക വനായ്പാ സഹകരണ സംഘങ്ങളെയും കേരളബാങ്കിനെയും ബന്ധിപ്പിച്ച് സഹകരണ വകുപ്പ് നടപ്പാക്കുന്ന ഏകീകൃത സോഫ്റ്റ് വെയര്‍ പദ്ധതി അനിശ്ചിതത്വത്തില്‍. പ്രാഥമിക കാര്‍ഷിക

Read more

സാമ്പത്തിക-ഭരണ കാര്യങ്ങളില്‍ സഹകരണ സംഘങ്ങള്‍ക്ക് പൂര്‍ണാധികാരമുണ്ട്- മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട് സഹകരണ സംഘം നിയമമനുസരിച്ച് സാമ്പത്തിക-ആഭ്യന്തര ഭരണ കാര്യങ്ങളില്‍ സഹകരണ സംഘങ്ങള്‍ക്കു പൂര്‍ണ സ്വയംഭരണാധികാരമുണ്ടെന്നു മദ്രാസ് ഹൈക്കോടതി വിധിച്ചു. സഹകരണ സംഘം ജീവനക്കാരുടെ ശമ്പളം നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട്

Read more

കരുവന്നൂര്‍ ബാങ്കിന്റെ ഓവര്‍ ഡ്രാഫ്റ്റ് വായ്പ കുടിശ്ശിക നിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി

കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ഓവര്‍ ഡ്രാഫ്റ്റ് വായ്പകള്‍ കുടിശ്ശിക നിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണിത്. കുടിശ്ശികയായ വായ്പകളില്‍ പരമാവധി തിരിച്ചടവ്

Read more

ഡയറക്ടറുടെ വായ്പ കുടിശ്ശികയുടെ ബാധ്യത ഭരണസമിതി അംഗങ്ങള്‍ക്കും സെക്രട്ടറിക്കും

സഹകരണ സംഘത്തില്‍നിന്ന് ഡയറക്ടര്‍ ഈടില്ലാതെ വായ്പ എടുത്തതിന്റെ ബാധ്യത എല്ലാ ഭരണസമിതി അംഗങ്ങള്‍ക്കും സെക്രട്ടറിക്കും ചുമത്തി സര്‍ക്കാര്‍ ഉത്തരവ്. കടമ്പളിപ്പുറം പഞ്ചായത്ത് മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘത്തിന്റെ

Read more

റിസര്‍വ് ബാങ്ക് പലിശനിരക്ക് വീണ്ടും കൂട്ടി

നാണ്യപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ബാങ്കുകള്‍ക്കു ഹ്രസ്വകാലത്തേക്കു നല്‍കുന്ന വായ്പയായ റിപ്പോയുടെ നിരക്ക് വെള്ളിയാഴ്ച അര ശതമാനമാണു കൂട്ടിയത്. ഇതോടെ

Read more
error: Content is protected !!