ചെലവുകുറക്കാന്‍ ക്ഷീരകഷകര്‍ക്ക് ‘സൈലേജ്’; സഹകരണ സംഘങ്ങള്‍വഴി വിതരണം
ഉല്‍പാദന ചെലവ് കൂടിയത് ക്ഷീരമേഖലയില്‍ അതിരൂക്ഷപ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പാലിന് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ പണം കന്നുകാലികളുടെ പരിപാലനത്തിന് ചെലവിടേണ്ട സ്ഥിതിയാണ്. ഇതോടെ പാലിന് വിലകൂട്ടാനുള്ള സാധ്യത കൂടി. ഇത്
Read more