പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശിക്കുന്ന ബൈലോ നിര്‍ബന്ധമാക്കും

പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് ഇന്ത്യയിലാകെ ഒരേമാതൃകയിലുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ കേന്ദ്രസഹകരണ മന്ത്രാലത്തിന്റെ തീരുമാനം. മാതൃക ബൈലോ തയ്യാറാക്കുന്നത് ഇതിനാണെന്ന് കേന്ദ്ര സഹകരണ മന്ത്രി അമിത്ഷാ രാജ്യസഭയില്‍

Read more

അര്‍ബന്‍ബാങ്കുകള്‍ വായ്പ സഹകരണ സംഘങ്ങളാക്കേണ്ടിവരുമെന്ന് ആര്‍.ബി.ഐ. മുന്നറിയിപ്പ്

സംസ്ഥാനത്തെ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ പലതും വായ്പ സഹകരണ സംഘങ്ങളാക്കി മാറ്റേണ്ടിവരുമെന്ന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. കേന്ദ്രനിയമത്തിലെ ഭേദഗതി വ്യവസ്ഥകളും റിസര്‍വ് ബാങ്കിന്റെ പുതിയ മാര്‍ഗരേഖയും പാലിച്ചില്ലെങ്കിലാകും

Read more

സഹകരണ സംഘങ്ങളിലെ അപ്രൈസര്‍മാര്‍ക്ക് യോഗ്യത നിശ്ചയിച്ച് ചട്ടത്തിൽ ഭേദഗതി

സഹകരണ സംഘങ്ങളിലെ അപ്രൈസര്‍മാര്‍ക്ക് യോഗ്യത നിശ്ചയിച്ചുകൊണ്ട് സഹകരണ ചട്ടത്തില്‍ ഭേദഗതി വരുത്തി വിജ്ഞാപനം ഇറങ്ങി. ചട്ടം 186 (1) ല്‍ പ്രത്യേക ഉപവിഭാഗമായാണ് ഇത് ഉള്‍പ്പെടുത്തിയത്. അര്‍ബന്‍

Read more

സംഘങ്ങള്‍ക്ക് പൊതു സോഫ്റ്റ് വെയര്‍ വേണമെന്ന് നിയമത്തില്‍ വ്യവസ്ഥ; കേന്ദ്രത്തിന് സഹായകമാകും

സഹകരണ സംഘങ്ങള്‍ക്ക് പൊതു സോഫ്റ്റ് വെയര്‍ നടപ്പാക്കണമെന്ന വ്യവസ്ഥ സംസ്ഥാന നിയമത്തില്‍ ഉള്‍പ്പെടുത്താനുള്ള സഹകരണ വകുപ്പിന്റെ തീരുമാനം കേന്ദ്ര നീക്കത്തിന് സഹായമായേക്കും. സംസ്ഥാന സഹകരണ നിയമത്തില്‍ 34

Read more

അക്ഷരമ്യൂസിയം: ഉത്തരവ് റദ്ദാക്കിയത് സാങ്കേതിക പിഴവ് കാരണം, രജിസ്ട്രാര്‍ പുതുക്കിയിറക്കി

സഹകരണ അക്ഷരമ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ച് ഇറക്കിയ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയത് സാങ്കേതിക പിഴവ് കാരണം. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയില്‍

Read more

സഹകരണ പരീക്ഷയുടെ ഓണ്‍ലൈന്‍ നിയന്ത്രണത്തിന് പ്രത്യേക നിയമനത്തിന് അനുമതി

സഹകരണ പരീക്ഷകള്‍ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ക്കായുള്ള ഒരുക്കങ്ങള്‍ പരീക്ഷബോര്‍ഡിലും തുടങ്ങി. ഇതിനായി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ എന്ന തസ്തികയില്‍ സാങ്കേതിക പരിജ്ഞാനവും പ്രവൃത്തി പരിചയവുമുള്ള ഒരാളെ അഞ്ചുവര്‍ഷത്തേക്ക്

Read more

സഹകരണ സംഘങ്ങളുടെ പരാതി പരിശോധിക്കാന്‍ പ്രത്യേക സമിതി

സഹകരണ സംഘങ്ങള്‍ വിവിധ കേസുകളില്‍ നല്‍കിയ അപ്പീലുകള്‍ പരിശോധിക്കാന്‍ സഹകരണ വകുപ്പ് പ്രത്യേക സമിതിക്ക് രൂപം നല്‍കി. എറണാകുളം ജില്ലയിലെ സംഘങ്ങളുടെ അപ്പീല്‍ പ്രത്യേക സിറ്റിങ് നടത്തി

Read more

കരുവന്നൂരിന് കേരളബാങ്ക് പണം നല്‍കില്ല; പകരം വായ്പയ്ക്ക് സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂരിനെ സഹായിക്കാന്‍ കഴിയില്ലെന്ന് കേരളബാങ്ക് സഹകരണ സംഘം രജിസ്ട്രാറെ അറിയിച്ചു. 25 കോടിരൂപ കേരളബാങ്ക് വായ്പയായി നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

Read more

ഭരണസമിതിയുടെ തീരുമാനം സംഘത്തിന് നഷ്ടമുണ്ടാക്കിയാല്‍ ബാധ്യത ബോര്‍ഡിന്

സഹകരണ സംഘത്തിന്റെ ഇടപാടുകള്‍, അവിടുത്തെ നിയമനം എന്നിവയെല്ലാം സംബന്ധിച്ച് ഭരണസമിതി എടുത്ത തീരുമാനം തെറ്റിയാല്‍ അതിന്റെ ഉത്തരവാദിത്തം ബോര്‍ഡ് അംഗങ്ങള്‍ക്കാണെന്ന് സര്‍ക്കാരിന്റെ വിധി. ഈ തീരുമാനം നടപ്പാക്കിയതിന്റെ

Read more

കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ക്ക് ഹയര്‍ഗ്രേഡ്

പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചതിലെ പോരായ്മകള്‍ പരിഹരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ക്ക് ഹയര്‍ഗ്രേഡ് അനുവദിച്ചുള്ളതാണ് പുതിയ

Read more
Latest News
error: Content is protected !!