സംഘം ഭരണസമിതിയില്‍ സെക്രട്ടറി എക്‌സ് ഒഫീഷ്യോ അംഗമാകില്ല; നിര്‍ദ്ദേശം തള്ളി 

സഹകരണ സംഘങ്ങളിലെ ഭരണസമിതിയില്‍ സെക്രട്ടറിയെ എക്‌സ് ഒഫീഷ്യോ അംഗമാക്കണമെന്ന നിര്‍ദ്ദേശം സഹകരണ വകുപ്പ് തള്ളി. ഈ നിര്‍ദ്ദേശം നിയമഭേദഗതി ശുപാര്‍ശ ചെയ്യുന്ന ബില്ലില്‍ ഉള്‍പ്പെടുത്തിയില്ല. റിസര്‍വ് ബാങ്ക്

Read more

യു.പി.യിലെ എല്ലാ ഗ്രാമങ്ങളിലും സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കാനുള്ള പദ്ധതിയുമായി ബി.ജെ.പി.

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി ഉത്തര്‍പ്രദേശിലെ എല്ലാ ഗ്രാമങ്ങളിലും സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കാന്‍ സംസ്ഥാനത്തെ ബി.ജെ.പി. നേതാക്കളും പാര്‍ട്ടിപ്രവര്‍ത്തകരായ സഹകാരികളും തീരുമാനിച്ചു. ലഖ്‌നോവിലെ പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന സഹകരണ

Read more

വിദഗ്ധസമിതി നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ മാറി; സഹകരണ അനുബന്ധ സ്ഥാപനങ്ങള്‍ക്ക് വിലക്ക്

വിദഗ്ധ സമിതി തയ്യാറാക്കിയ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പലതും സഹകരണ നിയമഭേദഗതിയുടെ ബില്ലില്‍ ഉള്‍പ്പെടുത്തിയത് മാറ്റങ്ങളോടെ. സഹകരണ സംഘങ്ങള്‍ക്ക് അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള വ്യവസ്ഥ നിയന്ത്രിക്കുന്നുവെന്നതാണ് പ്രധാനമാറ്റം. ഇത്തരമൊരു

Read more

സഹകരണ വിജിലന്‍സ് എട്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് പുനര്‍നിയമനം നല്‍കി

സഹകരണ വിജിലന്‍സ് വിഭാഗത്തില്‍ എട്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ പുനര്‍നിയമനം നല്‍കി. നിലവില്‍ ഇതേ ഓഫീസില്‍ ജോലി ചെയ്യുന്നവരുടെ കാലാവധിയാണ് നീട്ടി നല്‍കിയത്. സഹകരണ സംഘം

Read more

സഹകരണ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിട്ടു; വരുത്തുന്നത് കാലോചിതമായ മാറ്റമെന്ന് മന്ത്രി

1969-ലെ കേരള സഹകരണ സംഘം നിയമത്തില്‍ സമഗ്രമാറ്റം നിര്‍ദ്ദേശിക്കുന്ന ഭേദഗതി ബില്‍ എം.എല്‍.എ.മാരുടെ പ്രത്യേക സമിതി (സെലക്ട് കമ്മിറ്റി)ക്ക് വിടാന്‍ നിയമസഭ തീരുമാനിച്ചു. പ്രധാനമായും 54 വകുപ്പുകളില്‍

Read more

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങള്‍ തുടങ്ങുന്നതിന് സംസ്ഥാനത്തിന്റെ നിരാക്ഷേപ പത്രം വേണ്ട

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അതത് സംസ്ഥാനങ്ങളുടെ നിരാക്ഷേപ പത്രം വേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ചില സംസ്ഥാനങ്ങള്‍ നിരാക്ഷേപ പത്രം നല്‍കുന്നില്ലെന്ന് രാജ്യസഭയില്‍ ഡോ.രാധാ മോഹന്‍ദാസ്

Read more

കാര്‍ഷിക സബ്‌സിഡി അടക്കമുള്ള കേന്ദ്രപദ്ധതികളെല്ലാം നേരിട്ട് പ്രാഥമിക സഹകരണ ബാങ്കുകളിലേക്ക്

രാജ്യത്തെ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെ ഒറ്റ നെറ്റ് വര്‍ക്കിന്റെ ഭാഗമാക്കി പദ്ധതികള്‍ ക്രമീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നബാര്‍ഡ് വഴി നല്‍കുന്ന കാര്‍ഷിക വായ്പയുടെ പലിശ

Read more

പ്രാഥമിക സഹകരണ ബാങ്കുകള്‍ പൂര്‍ണമായി കേന്ദ്രനിയന്ത്രണത്തിലേക്ക് മാറുന്നു

സംസ്ഥാനത്തെ എല്ലാ പ്രാഥമിക സഹകരണ ബാങ്കുകളിലേക്കും കേന്ദ്രനിയന്ത്രണം സാധ്യമാകുന്ന വിധത്തിലുള്ള പരിഷ്‌കാരം നടപ്പാക്കുന്നു. കോമണ്‍ സോഫ്റ്റ് വെയര്‍ എന്ന പദ്ധതി വെറുമൊരു സോഫ്റ്റ് വെയര്‍ നടപ്പാക്കല്‍ രീതി

Read more

നിയമസഭയില്‍ സഹകരണ കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകം നോഡല്‍ ഓഫീസറെ നിയമിച്ചു

നിയമസഭാ നടപടികളില്‍ സഹകരണ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച് മേല്‍നോട്ടം വഹിക്കുന്നതിനും തുടര്‍ നടപടി സ്വീകരിക്കുന്നതിനും പ്രത്യേകം നോഡല്‍ ഓഫീസറെ നിയമിച്ചു. സഹകരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി

Read more

കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് എം.എല്‍.എ.ഫണ്ട് ഉപയോഗിക്കാന്‍ അനുമതി നല്‍കിയേക്കും

കൈത്തറി മേഖലയുടെ നവീകരണത്തിന് സമഗ്രപദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ഇതിനായി ഈ മേഖലയില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. ഐ.ഐ.ടി., ഐ.ഐ.എം. സ്ഥാപനങ്ങളിലെ

Read more
Latest News
error: Content is protected !!