പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഏറ്റെടുക്കാവുന്നത് 25 പ്രവര്‍ത്തനങ്ങള്‍ മാത്രം

രാജ്യത്തെ കാർഷിക സഹകരണ സംഘങ്ങൾക്ക് ഏറ്റെടുക്കാവുന്ന പ്രവർത്തനങ്ങൾ നിശ്ചയിച്ച് കേന്ദ്രസർക്കാർ മാർഗരേഖ തയ്യാറാക്കുന്നു. ഒരു പ്രദേശത്തിന്റെ ബഹുമുഖ പ്രവർത്തനങ്ങൾ സാധ്യമാകുന്ന വിധത്തിലായിരിക്കും കാർഷിക വായ്പ സഹകരണ സംഘങ്ങളുടെ

Read more

ദേശീയ സഹകരണനയം: ദേശീയതല സമിതി യോഗം ഹരിയാനയില്‍ തുടങ്ങി

ദേശീയ സഹകരണനയം രൂപവത്കരിക്കുന്നതിനു കരടുരേഖ തയാറാക്കുന്നതിനുള്ള ദേശീയതല സമിതിയുടെ രണ്ടു ദിവസത്തെ യോഗം ഇന്നും നാളെയുമായി ( വെള്ളി, ശനി ) ഹരിയാനയില്‍ ചേരും. ഗുരുഗ്രാമിലെ പബ്ലിക്

Read more

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതി:  സംയുക്ത പാര്‍ലമെന്ററിസമിതി ആദ്യയോഗം ചേര്‍ന്നു

ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ സമഗ്രമാറ്റം കൊണ്ടുവരാനുദ്ദേശിച്ചുള്ള 2022 ലെ നിയമഭേദഗതിബില്‍ വിശദമായി പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി വ്യാഴാഴ്ച പാര്‍ലമെന്റ് ഹൗസില്‍

Read more

കൂത്താട്ടുകുളം ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കിന്റെ മൂന്നാമത് ശാഖ പ്രവര്‍ത്തനം തുടങ്ങി

കൂത്താട്ടുകുളം ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റെ മൂന്നാമത് ശാഖ ഇടയാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. RTGS/NEFT കോര്‍ബാങ്കിങ്ങ്, ഡെബിറ്റ് കാര്‍ഡ് സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സേവനങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ട്

Read more

സാമൂഹിക സുരക്ഷാ പെന്‍ഷന്‍: ഇന്‍സെന്റീവ് 30 രൂപയാക്കി കുറച്ചു

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വീട്ടിലെത്തിക്കുന്നതിനു നല്‍കിവരുന്ന ഇന്‍സെന്റീവ് തുക സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇതുവരെ നല്‍കിയിരുന്ന അമ്പതു രൂപയ്ക്കു പകരം ഇനി മുപ്പതു രൂപയേ നല്‍കൂ. ധനകാര്യ- സഹകരണമന്ത്രിമാരുടെ

Read more

അര്‍ബന്‍ ബാങ്കുകള്‍ക്കായുള്ള അംബ്രല ഓര്‍ഗനൈസേഷന്‍ അടുത്ത കൊല്ലം പ്രവര്‍ത്തനം തുടങ്ങും

അര്‍ബന്‍ സഹകരണ ബാങ്കുകളെ സഹായിക്കുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ പദ്ധതിയായ അംബ്രല ഓര്‍ഗനൈസേഷന്‍ 2024 ല്‍ പ്രവര്‍ത്തനമാരംഭിച്ചേക്കുമെന്നു ‘ ദ ടെലഗ്രാഫ് ഓണ്‍ലൈന്‍ ‘  റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍

Read more

നോട്ടുനിരോധനം സുപ്രീംകോടതി ശരിവെച്ചു: ജസ്റ്റിസ് ബി.വി. നാഗരത്‌ന ഭിന്നവിധിയെഴുതി

2016 ല്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടിയെ സുപ്രീംകോടതി ഭൂരിപക്ഷവിധിപ്രകാരം ശരിവെച്ചു. അഞ്ചംഗബെഞ്ചിലെ ജസ്റ്റിസ് ബി.വി നാഗരത്‌ന മാത്രം വിയോജിപ്പ് പ്രകടിപ്പിച്ചു. നോട്ടുനിരോധനം

Read more

ഉത്തര്‍പ്രദേശില്‍ ഐ.ടി. പ്രൊഫഷണലുകള്‍ സഹകരണസംഘം രൂപവത്കരിച്ചു

‘ സഹകരണത്തിലൂടെ സമൃദ്ധി ‘ എന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യസാക്ഷാത്കാരത്തില്‍ പങ്കാളികളാവാന്‍ ഐ.ടി. പ്രൊഫഷണലുകളായ യുവതീയുവാക്കളും സഹകരണമേഖലയിലേക്കു കടന്നു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണു ഇത്തരത്തിലുള്ള ആദ്യത്തെ ശാസ്ത്ര-സാങ്കേതിക സഹകരണസംഘം  (

Read more

സഹകരണ വകുപ്പിന്റെ സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിങ്; നിരീക്ഷിക്കാന്‍ നോഡല്‍ ഓഫീസര്‍

സഹകരണ വകുപ്പിന് കീഴിലെ എല്ലാ ഓഫീസുകളിലും സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കുന്നതിന് പ്രത്യേകം നോഡല്‍ ഓഫീസറെ നിയോഗിച്ചു. സഹകരണ വകുപ്പ് ജോയിന്റെ സെക്രട്ടറി പി.കെ.ഗോപകുമാറിനെയാണ്

Read more

ബാങ്കിങ് നിയന്ത്രണ ( ഭേദഗതി ) നിയമത്തിനെതിരായ ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതിയിലേക്കു മാറ്റിയത് ഒക്ടോബറില്‍

2020 ലെ ബാങ്കിങ് നിയന്ത്രണ ( ഭേദഗതി ) നിയമത്തിനെതിരായ ഹര്‍ജികളെല്ലാം മദ്രാസ് ഹൈക്കോടതിയിലേക്കു മാറ്റിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടതു 2022 ഒക്ടോബറില്‍. കേരള ഹൈക്കോടതിയില്‍ മേപ്പയ്യൂര്‍ സര്‍വീസ് സഹകരണസംഘം നല്‍കിയ

Read more
Latest News
error: Content is protected !!