കേരളബാങ്ക് വഴി എഫ്.പി.ഒ.; ഒരുപഞ്ചായത്തില്‍ ഒന്നെങ്കിലും തുടങ്ങുമെന്ന് പ്രഖ്യാപനം
കാര്‍ഷിക മേഖലയില്‍ കര്‍ഷക ഉല്‍പാദന കമ്പനികള്‍ തുടങ്ങി പുതിയ ദൗത്യവുമായി കേരളബാങ്ക്. പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ പ്രാദേശിക വികസനം സാധ്യമാക്കുകയെന്ന നിലവിലെ സഹകരണ കാഴ്ചപ്പാടാണ് ഇതോടെ മാറുന്നത്.
Read more