നിക്ഷേപത്തിന് അധികപലിശ നല്‍കിയത് കുറ്റം; തിരിച്ചുപിടിക്കുന്നത് 27ലക്ഷം

നിക്ഷേപത്തിന് അധിക പലിശ നല്‍കിയത് ഗുരുതരമായ കുറ്റമായി കണക്കാക്കി സഹകരണ വകുപ്പിന്റെ ഉത്തരവ്. തുമ്പൂര്‍ സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങള്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം

Read more

കേരളബാങ്ക് ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിലെ അപാകത പരിഹരിച്ച് ഉത്തരവിറക്കി

കേരളബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലെ പരാതികള്‍ പരിഹരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാന സഹകരണ ബാങ്കിലെയും മുന്‍ജില്ലാബാങ്കുകളിലെയും ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ 2021 ആഗസ്റ്റ് 24ന് പുതുക്കിയിരുന്നു.

Read more

സര്‍ക്കാര്‍ജീവനക്കാര്‍ക്കുള്ള അപകടമരണ പരിരക്ഷ 15 ലക്ഷം രൂപയാക്കി, പ്രീമിയം ഇനി ആയിരം രൂപ

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടപ്പാക്കിയിട്ടുള്ള ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി ( GPAIS ) പ്രകാരം അപകടമരണത്തിനു നല്‍കിവരുന്ന പരിരക്ഷ 10 ലക്ഷം രൂപയില്‍നിന്നു 15

Read more

സഹകരണവകുപ്പില്‍ ഉദ്യോഗക്കയറ്റവും സ്ഥലംമാറ്റവും

തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളിലെ സഹകരണവകുപ്പുദ്യോഗസ്ഥര്‍ക്കു ഉദ്യോഗക്കയറ്റവും സ്ഥലംമാറ്റവും നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ചൊവ്വാഴ്ച ഉത്തരവു പുറപ്പെടുവിച്ചു. സഹകരണസംഘം അഡീഷണല്‍ രജിസ്ട്രാര്‍ / സഹകരണ ഓഡിറ്റ് അഡീഷണല്‍

Read more

സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും നിക്ഷേപപ്പലിശ വര്‍ധിപ്പിച്ചു

സംസ്ഥാനത്തെ സഹകരണബാങ്കുകളും സംഘങ്ങളും നിക്ഷേപത്തിനു നല്‍കിവരുന്ന പലിശനിരക്ക് വര്‍ധിപ്പിച്ചു. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെവരെയുള്ള നിക്ഷേപത്തിനു ഇപ്പോഴത്തെ 7.75 ശതമാനം പലിശയില്‍ നിന്നു 8.25

Read more

സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറാന്‍ ശ്രമിക്കുന്നു – വി.എന്‍. വാസവന്‍

സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറാന്‍ ശ്രമത്തം നടത്തുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കൂടുതല്‍ സഹകരണ സംഘങ്ങള്‍ രൂപീകരിക്കാനുള്ള നീക്കമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍

Read more

നിക്ഷേപ സമാഹരണം സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 20 ന് മലപ്പുറത്ത്

സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപ സമാഹരണ യജ്ഞം ഫെബ്രുവരി 20 ന് ആരംഭിക്കും. മാര്‍ച്ച് 31 വരെ

Read more

ഓണ്‍ലൈന്‍ ജീവനക്കാര്‍ക്ക് പുതിയ സഹകരണ സംഘം വരുന്നു

യുവജനങ്ങള്‍ക്കായി രൂപീകരിച്ച സഹകരണ സംഘങ്ങള്‍ വിജയകരമാണെന്ന വിലയിരുത്തലിന് പിന്നാലെ മറ്റൊരു സഹകരണ സംഘത്തിന് കൂടി പിറവി നല്‍കാന്‍ സഹകരണ വകുപ്പ് ഒരുങ്ങുന്നു. കോവിഡ് വ്യാപനത്തിന് ശേഷം ഓണ്‍ലൈന്‍

Read more

എക്‌സ്‌പോ കൊഴുപ്പിക്കാന്‍ സഹകരണ വകുപ്പ്; ടെക്‌നിക്കല്‍ കമ്മിറ്റിക്ക് രൂപംനല്‍കി

സഹകരണ എക്‌സ്‌പോ മികച്ച രീതിയിൽ നടത്തുന്നതിന് മുന്നൊരുക്കവുമായി സഹകരണ വകുപ്പ്. സഹകരണ എക്‌സ്‌പോയുടെ ചരിത്രത്തിൽ മികച്ച വിജയം നേടിയത് 2022-ലെ എക്‌സ്‌പോ ആയിരുന്നു. ഇതിനേക്കാൾ മികച്ച രീതിയിൽ

Read more

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി തെളിവെടുപ്പ് തുടരുന്നു

സുതാര്യതയും കൂടുതല്‍ പ്രവര്‍ത്തനക്ഷമതയും ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതി ബില്‍- 2022 വിശദമായി പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി തെളിവെടുപ്പു തുടരുകയാണ്. നബാര്‍ഡ്

Read more
Latest News
error: Content is protected !!