കേന്ദ്രം തേടുന്ന വിവരങ്ങളില്‍ നിയമന രീതി മുതല്‍ സഹകരണ സംഘം ഭരണസമിതി അംഗങ്ങളുടെ യോഗ്യതവരെ
നാഫെഡ് പോലുള്ള കേന്ദ്ര സഹകരണ ഏജന്‍സികള്‍ മുഖേന കേന്ദ്രസഹകരണ മന്ത്രാലയം സഹകരണ സംഘങ്ങളില്‍നിന്ന് വിവര ശേഖരണം നടത്തുന്നതിനെ ആശങ്കയോടെ കാണണോയെന്ന ചോദ്യം സഹകാരികളിലുണ്ട്. പദ്ധതി ആസൂത്രണത്തിനും പദ്ധതി
Read more