ഇനിമുതല്‍ ഇടപാടുകാര്‍ക്ക് 2000 രൂപ നോട്ടുകള്‍ നല്‍കരുത്- കേരള ബാങ്ക്

2000 രൂപ നോട്ടുകളുടെ വിനിമയം റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ബാങ്കുശാഖകളില്‍ നിന്നും ഇനിമുതല്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇടപാടുകാര്‍ക്കു നല്‍കരുതെന്നു കേരള ബാങ്ക് നിര്‍ദേശം നല്‍കി.

Read more

ഒരുവര്‍ഷം നഷ്ടമാകാതിരിക്കാന്‍ സഹകരണ കേഴ്‌സിന് ‘സേ’ പരീക്ഷ വേണമെന്നാവശ്യം

ജോലിസാധ്യത മുന്‍നിര്‍ത്തിയാണ് സഹകരണ കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ കൂട്ടമായി എത്തുന്നത്. എച്ച്.ഡി.സി.- ജെ.ഡി.സി. കോഴ്‌സുകള്‍ക്കായി 13 കോളേജുകളാണ് സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്നത്. ‘സഹകരണം’ യോഗ്യതയായില്ലാത്ത സഹകരണ ജീവനക്കാര്‍ക്ക്

Read more

2000 രൂപ നോട്ട് പിന്‍വലിച്ചു; സെപ്റ്റംബര്‍ 30 വരെ മാറ്റിയെടുക്കാം

രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാമെന്ന് ആർ.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം

Read more

സഹകരണ എന്‍ജിനീയറിങ് കോളേജുകളില്‍ മെറിറ്റ് സീറ്റുകള്‍ കൂട്ടി

സംസ്ഥാനത്തെ സഹകരണ എന്‍ജിനീയറിങ് കോളേജുകളില്‍ മെറിറ്റ് ക്വാട്ടയില്‍ മാറ്റം വരുത്തി. 90 ശതമാനം സീറ്റുകളും മെറിറ്റുകളാക്കിയാണ് മാറ്റിയത്. നേരത്തെ 70 ശതമാനമായിരുന്നു മെറിറ്റ് സീറ്റ്. 70:25:5 എന്നതായിരുന്നു

Read more

സംസ്ഥാനത്തൊട്ടാകെ കേരള ബാങ്കിന്റെ എടിഎമ്മുകള്‍ സ്ഥാപിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തൊട്ടാകെ കേരള ബാങ്കിന്റെ എടിഎമ്മുകള്‍ സ്ഥാപിക്കുമെന്നും ജനങ്ങള്‍ക്ക് ആധുനിക ബാങ്കിങ് സംവിധാനങ്ങള്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളുടെയും ഐടി

Read more

സഹകരണ സംഘങ്ങളുടെ 1100 കോടിയുടെ കാര്‍ഷിക പദ്ധതികളിലേറെയും കടലാസില്‍തന്നെ

കാര്‍ഷികമേഖലയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് നബാര്‍ഡ് തയ്യാറാക്കി അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ഉപയോഗപ്പെടുത്തുന്നതിനുള്ള സഹകരണ സംഘങ്ങളുടെ പദ്ധതികളിലേറെയും കടലാസില്‍ ഉറങ്ങുന്നു. 639 അപേക്ഷകളിലായി 1100 കോടിരൂപയുടെ പദ്ധതികളാണ് പ്രവര്‍ത്തനരേഖ

Read more

വീടുകളില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സഹകരണ വകുപ്പിന്റെ ‘സൗരജ്യോതി’ വായ്പാ പദ്ധതി

വീടുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് സഹകരണ വകുപ്പ് പ്രത്യേക വായ്പ പദ്ധതി നടപ്പാക്കി തുടങ്ങി. ‘സൗരജ്യോതി’ എന്ന പേരിലാണ് പുതിയ വായ്പ സ്‌കീം തയ്യാറാക്കിയിട്ടുള്ളത്. സൗരോര്‍ജ പദ്ധതികള്‍ക്ക്

Read more

ഡിജിറ്റൽ സേവനങ്ങളിലേക്കു കേരള ബാങ്ക്; ഉദ്ഘാടനം നാളെ 

കേരള ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളുടെയും ഐടി സംയോജനത്തിന്റെയും ഉദ്ഘാടനം നാളെ (18) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതോടെ യു.പി.ഐ, കോർ ബാങ്കിങ് സേവനങ്ങളടക്കം വാണിജ്യ

Read more

ചെങ്കളയിലും തണ്ണിത്തോടും കര്‍ഷകസേവനകേന്ദത്തിന് എന്‍..സി.ഡി.സി. സഹായം

കാര്‍ഷികമേഖയില്‍ അടിസ്ഥാന സൗകര്യമെച്ചപ്പെടുത്തുന്നതിനുള്ള കാര്‍ഷിക വായ്പ സംഘങ്ങളുടെ പദ്ധതിക്ക് എന്‍.സി.ഡി.സി. സഹായം. ചെങ്കള സര്‍വീസ് സഹകരണ ബാങ്കിനും തണ്ണിത്തോട് സര്‍വീസ് സഹകരണ ബാങ്കിനുമാണ് സഹായം. രണ്ടു ബാങ്കുകളുടെയും

Read more

‘കരുതല്‍ധനം’ നിക്ഷേപദ്ധതിയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സും മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പും

‘കുടുംബത്തിന് ഒരു കരുതല്‍ധനം’ എന്ന പേരില്‍ സഹകരണ വകുപ്പ് നടപ്പാക്കുന്ന പുതിയ നിക്ഷേപപദ്ധതിയില്‍ നിക്ഷേപകന് ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭിക്കും. മാത്രവുമല്ല, നിക്ഷേപകന്റെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനും

Read more
Latest News
error: Content is protected !!