ഏതെങ്കിലും കമ്പനിക്കോ ജാതിക്കാര്‍ക്കോ ഭവന നിര്‍മാണ സഹകരണസംഘത്തില്‍ അംഗത്വം നിഷേധിക്കാമോ ?- ഗുജറാത്തിലെ നിയമയുദ്ധം ചര്‍ച്ചാവിഷയമാവുന്നു

ഏതെങ്കിലും ഒരു സ്ഥാപനത്തിന് അല്ലെങ്കില്‍ കമ്പനിക്കു ഭവനനിര്‍മാണ സഹകരണസംഘത്തില്‍ അംഗത്വമെടുക്കാന്‍ കഴിയുമോ ?  ഏതെങ്കിലും ജാതിക്കാരെ സംഘത്തിന്റെ അംഗത്വത്തില്‍നിന്നു അകറ്റിനിര്‍ത്താന്‍ പാടുണ്ടോ ? രാജ്യം റിപ്പബ്ലിക്കാവുന്നതിനു മുമ്പു

Read more

തദ്ദേശസ്ഥാപനങ്ങളുടെ ബാങ്കായി കേരളബാങ്കിനെ മാറ്റുമെന്ന് സര്‍ക്കാര്‍; നയത്തില്‍ തിരുത്ത്

ആധുനിക ബാങ്കിങ് സംവിധാനം നിലവില്‍വന്നതോടെ കേരളബാങ്കിനെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ബാങ്കായി മാറ്റുന്നതിനുള്ള സാഹചര്യമാണ് ഉരുത്തിരിയുന്നതെന്ന് മന്ത്രി വി.എന്‍.വാസവന്‍ നിയമസഭയില്‍ വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ ധനകാര്യ സ്ഥാപനമായി പ്രാഥമിക

Read more

60,685 പ്രാഥമിക സംഘങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കാന്‍ അംഗീകാരം നല്‍കി

രാജ്യത്തെ 60,685 പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അറിയിച്ചു. 28 സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമാണു കമ്പ്യൂട്ടര്‍വത്കരണത്തിനുള്ള

Read more

റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും

ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാലവായ്പകളുടെ പലിശനിരക്കായ റിപ്പോ നിരക്കില്‍ ഇത്തവണയും വര്‍ധനവില്ല. പലിശനിരക്ക് നിലവിലെ 6.5 ശതമാനമായി തുടരും. റിസര്‍വ് ബാങ്കിന്റെ ആറംഗ പണനയസമിതിയുടെ തീരുമാനം

Read more

മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങള്‍ അറ്റലാഭത്തിന്റെ ഒരു ശതമാനം കേന്ദ്രവിദ്യാഭ്യാസഫണ്ടില്‍ അടയ്ക്കണം

ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ തങ്ങളുടെ അറ്റലാഭത്തിന്റെ ഒരു ശതമാനം ഓരോ വര്‍ഷവും സഹകരണ വിദ്യാഭ്യാസ ഫണ്ടിലേക്ക് അടയ്ക്കണമെന്നു കേന്ദ്ര സഹകരണമന്ത്രാലയം ആവശ്യപ്പെട്ടു. അതതു

Read more

സഹകാരികള്‍ക്കുള്ള രണ്ടു തവണ വ്യവസ്ഥയോട് പ്രതിപക്ഷത്തിനു വിയോജിപ്പ്

സഹകരണസംഘം ഭരണസമിതിയില്‍ ഒരംഗത്തിനു തുടര്‍ച്ചയായി രണ്ടു തവണയില്‍ക്കൂടുതല്‍ അംഗമാകുന്നതിനു അയോഗ്യത കല്‍പ്പിക്കാനുള്ള ഭേദഗതിനിര്‍ദേശത്തില്‍ കേരള സഹകരണനിയമഭേദഗതിക്കായുള്ള സെലക്ട് കമ്മിറ്റിയിലെ പ്രതിപക്ഷാംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഈ നിര്‍ദേശം ജനാധിപത്യവ്യവസ്ഥകള്‍ക്കു

Read more

സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കല്‍വരെ എല്ലാം ഓണ്‍ലൈനാക്കി സെന്‍ട്രല്‍ രജിസ്ട്രാര്‍

കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള സംഘങ്ങളുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റി. ഇതിനായി കേന്ദ്ര സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസില്‍ പുതിയ ഡിജിറ്റല്‍ പോര്‍ട്ടല്‍ തയ്യാറാക്കിയ

Read more

വനിതാസംഘങ്ങൾക്ക് കോഫിഷോപ്പും ഡ്രൈവിങ് സ്‌കൂളും തുടങ്ങാം; ഫെഡറേഷന് സർക്കാർ സഹായം

പ്രാഥമിക വനിത സഹകരണ സംഘങ്ങള്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് വനിതാഫെഡിന്റെ സഹായം ലഭിക്കും. കോഫി ഷോപ്പ്, വനിത ഹോട്ടല്‍, ഡ്രൈവിങ് സ്‌കൂള്‍ എന്നിവ തുടങ്ങാനുള്ള താണ് പദ്ധതി.

Read more

ഒടുവില്‍ കേരളബാങ്കിനെതിരെ പ്രത്യക്ഷസമരത്തിനിറങ്ങി ഇടതുസംഘടനയായ എംപ്ലോയീസ് ഫെഡറേഷന്‍

ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോ, സംഘടകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനോ കേരളബാങ്ക് മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്ന പരാതിയുമായി ഇടത് സംഘടനായ കേരളബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ പ്രത്യക്ഷസമരത്തിനിറങ്ങുന്നു. കേരളബാങ്ക് രൂപീകരണത്തിന്

Read more

കേരള സഹകരണ റിസ്‌ക്ഫണ്ട്: പുതിയ വ്യവസ്ഥകളുമായി രജിസ്ട്രാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതിച്ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതിനെത്തുടര്‍ന്നു ഏതാനും വ്യവസ്ഥകള്‍കൂടി ഉള്‍പ്പെടുത്തി സഹകരണസംഘം രജിസ്ട്രാര്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വ്യവസ്ഥകള്‍ ഇവയാണ്:  1. വായ്പയെടുത്ത അംഗം

Read more
Latest News