അയോഗ്യത സംബന്ധിച്ച മാതൃഭൂമി വാർത്ത തെറ്റിദ്ധാരണാജനകം: സി.എൻ. വിജയകൃഷ്ണൻ 

ഓഡിറ്റ് റിപ്പോർട്ട് നൽകാത്തതു കൊണ്ട് വാർഷിക പൊതുയോഗം കൂടാത്ത സഹകരണ സ്ഥാപനങ്ങളിലെ മുഴുവൻ ഭരണസമിതി അംഗങ്ങൾക്കും അയോഗ്യതയുണ്ടാകും എന്ന മാതൃഭൂമി വാർത്ത ജനങ്ങളിലും സഹകാരികളിലും തെറ്റിദ്ധാരണയു ണ്ടാക്കുമെന്ന്

Read more

ഓഡിറ്റ് സര്‍ക്കുലര്‍ തര്‍ക്കം കൊണ്ട് എന്തുനേടി; സംഘങ്ങള്‍ക്ക് കോടികളുടെ നഷ്ടം

സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥ തര്‍ക്കം കാരണം സംഘങ്ങള്‍ക്ക് ഉണ്ടാക്കിയത് കോടികളുടെ നികുതി ബാധ്യത. സുപ്രീംകോടതി വരെ കേസ് നടത്തിയാണ് ആദായനികുതി നല്‍കുന്നതില്‍ കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍

Read more

കുടിശ്ശികവായ്പക്കും കുടിശ്ശികപ്പലിശക്കും കരുതല്‍: ഇളവനുവദിച്ച 29 / 2023 നമ്പര്‍ സര്‍ക്കുലര്‍ പിന്‍വലിച്ചു

സഹകരണസംഘങ്ങളിലെ കുടിശ്ശികവായ്പക്കും വായ്പകളിലെ കുടിശ്ശികപ്പലിശക്കും കരുതല്‍ വെക്കുന്നതില്‍ ഇളവനുവദിച്ചുകൊണ്ടുള്ള 29 / 2023 നമ്പര്‍ സര്‍ക്കുലര്‍ സെപ്റ്റംബര്‍ 30 നു സര്‍ക്കാര്‍ പിന്‍വലിച്ചു. 2022-23 സാമ്പത്തികവര്‍ഷം ഓഡിറ്റില്‍

Read more

മാലിന്യസംസ്‌കരണ പദ്ധതിയുമായി ഈനാട് യുവസംഘം; 50ലക്ഷം സര്‍ക്കാര്‍ സഹായം

ഉറവിട മാലിന്യ സംസ്കരണത്തിനുള്ള പുതിയ സംവിധാനം ഒരുക്കുന്നതിന് ഈ നാട് യുവ സഹകരണ സംഘത്തിന് സർക്കാരിന്റെ സഹായം. നിർമാർജന പ്രവർത്തനങ്ങൾ സഹകരണ സംഘങ്ങൾ ഏറ്റെടുക്കണമെന്ന് കഴിഞ്ഞ സഹകരണ

Read more

വെളിയത്തുനാട് ബാങ്ക് കൂണ്‍കൃഷിപരിശീലനം നടത്തി

എറണാകുളം ജില്ലയിലെ വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്ക് കര്‍ഷകപൊതുയോഗവും കൂണ്‍കൃഷിപരിശീലനവും നടത്തി. ആറ്റിപ്പുഴ ഹാളില്‍ ചേര്‍ന്ന പൊതുയോഗം ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ് ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ കാര്‍ഷികവികസനസമിതി

Read more

ഡയാലിസിസിനു വിധേയരാകുന്ന സര്‍ക്കാര്‍ജീവനക്കാര്‍ക്ക് 15 ദിവസംവരെ സ്‌പെഷല്‍ കാഷ്വല്‍ ലീവ്

വൃക്ക സംബന്ധമായ അസുഖം കാരണം ഡയാലിസിസിനു വിധേയരാകുന്ന സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ഒരു വര്‍ഷം പരമാവധി 15 ദിവസം പ്രത്യേക ആകസ്മികാവധി ( സ്‌പെഷല്‍ കാഷ്വല്‍ ലീവ് ) അനുവദിച്ചുകൊണ്ട്

Read more

98.5 ശതമാനം സഹകരണ സംഘങ്ങളും കുറ്റമറ്റരീതിയിലാണ് പ്രവര്‍ത്തിക്കുന്നത്: മുഖ്യമന്ത്രി 

വലിയ പാത്രത്തിലെ ചോറില്‍ നിന്ന് ഒരു കറുത്ത വറ്റ് തെരഞ്ഞുകണ്ടുപിടിച്ച്, ആ ചോറാകെ മോശമാണെന്ന് പറയുന്നതുപോലെയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനെതിരെ കുപ്രചരണം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Read more

കേരളബാങ്കില്‍ എക്‌സിക്യുട്ടീവ് ഡയറക്ടറെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനം

കേരളബാങ്കില്‍ എക്‌സിക്യുട്ടീവ് ഡയറക്ടറെ നിയമിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. നിലവില്‍ ചീഫ് ജനറല്‍ മാനേജരായ കെ.സി. സഹദേവനെയാണ് കേരള ബാങ്കിന്റെ പ്രഥമ എക്‌സിക്യുട്ടീവ് ഡയറക്ടറായി നിയമിച്ചിട്ടുള്ളത്. ജില്ലാസഹകരണ

Read more

കരുവന്നൂര്‍ ബാങ്കിനെതിരെ ഉറഞ്ഞു തുള്ളുന്നവരുടെ ഫേസ് ബുക്കില്‍ ഇനിപറയുന്ന കാര്യങ്ങളെപ്പറ്റി എന്താണ് മിണ്ടാത്തത്: ഡോ.എം.രാമനുണ്ണി

കരുവന്നൂര്‍ ബാങ്കിനെതിരെ ആരോപണം നടത്തുന്നവര്‍ക്ക് കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ ഇന്ത്യയില്‍ നടന്ന പ്രധാന ബാങ്ക് തട്ടിപ്പുകളെക്കുറിച്ച് ഒന്നുംതന്നെ പറയാനില്ല. ബാങ്കുകളെ തട്ടിച്ച് നാടു വിട്ടവര്‍ 28 ഇന്ത്യക്കാര്‍

Read more

നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലന്ന പ്രചരണം വസ്തുതകള്‍ക്ക് വിരുദ്ധം: മന്ത്രി വി.എന്‍. വാസവന്‍

സഹകരണമേഖലയിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന വാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും സഹകരണ-മേഖലയെ തകര്‍ക്കുന്നതിനുള്ള ഗൂഡശ്രമത്തിന്റെ ഭാഗമാണന്നും സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന്

Read more
Latest News