പാല്‍ സംഭരണം മുടങ്ങാതിരിക്കാന്‍ നടപടികളുമായി സര്‍ക്കാര്‍
ലോക്ഡൗണ്‍ കാരണം ക്ഷീര കര്‍ഷകരില്‍നിന്ന് പാല്‍ സംഭരിക്കാത്ത സ്ഥിതിക്ക് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍. മില്‍മവഴി സംഭരിക്കുന്ന പാല്‍ ദുരിതാശ്വാസ ക്യാമ്പിലും അങ്കണവാടിയിലുമെല്ലാം വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കാനാണ്
Read more