കേരളബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് 20മുതല്‍ നിസ്സഹരണം നടത്തും

കേരളബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് വിവിധ ആവശ്യങ്ങളുന്നയിച്ചു സെപ്റ്റംബര്‍ 20നു നിസ്സഹകരണം തുടങ്ങും. ഏഴുമാസംമുമ്പു നല്‍കിയ മന്ത്രിതലവാഗ്ദാനങ്ങള്‍ നടപ്പാക്കുക, 20%ഡി.എ. അനുവദിക്കുക, ശമ്പളപരിഷ്‌കരണക്കമ്മറ്റിയെ നിയോഗിക്കുക, വേതനപരിഷ്‌കരണത്തിലെയും വേതനഏകീകരണത്തിലെയും അപാകങ്ങള്‍

Read more

കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണാശുപത്രിക്ക് എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍

കൊച്ചിന്‍ സഹകരണആശുപത്രിസംഘത്തിന്റെ (ഇ-288) ഉടമസ്ഥതയിലുള്ള എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണആശുപത്രിക്ക് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്റ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് – എന്‍.എ.ബി.എച്ച് – അക്രഡിറ്റേഷന്‍

Read more

കേരളബാങ്ക് ദുര്‍ബലര്‍ക്കു നല്‍കിയത് 200 കോടിയുടെ വായ്പാഇളവ്

2023-24 സാമ്പത്തികവര്‍ഷം കേരളബാങ്ക് ദരിദ്രരും നിരാലംബരും രോഗികളുമായ ഇടപാടുകാര്‍ക്ക് അനുവദിച്ചത് 200 കോടി രൂപയുടെ ഇളവുകള്‍. 20,474 വായ്പകളിലായാണ് വ്യവസ്ഥകള്‍ക്കു വിധേയമായി ഇളവുകള്‍ അനുവദിച്ചത്. കാന്‍സര്‍ബാധിതരായ വീട്ടുകാരുടെ

Read more

ഓണത്തിന് മില്‍മ എറണാകുളം യൂണിയന്‍ വിറ്റത് അരക്കോടിയിലേറെ ലിറ്റര്‍ പാല്‍

അത്തംമുതല്‍ തിരുവോണംവരെയുള്ള 10ദിവസംകൊണ്ടു മില്‍മ എറണാകുളം മേഖലായൂണിയന്‍ വിറ്റത് 56ലക്ഷം ലിറ്റര്‍ പാലും 3.53 ലക്ഷം ലിറ്റര്‍ തൈരും. എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളാണു യൂണിയനിലുള്ളത്.

Read more

സാമൂഹികസുരക്ഷാപെന്‍ഷന്‍ വിതരണം 25നകം തീര്‍ക്കണം; ബാക്കി 30നകം തിരിച്ചടക്കണം

ഓണംപ്രമാണിച്ചു സെപ്റ്റംബറില്‍ അനുവദിച്ച ഒരു മാസത്തെ സാമൂഹിക സുരക്ഷാപെന്‍ഷന്റെയും ഒരു മാസത്തെ കുടിശ്ശികയുടെയും വിതരണം 25നകം പൂര്‍ത്തിയാക്കണമെന്നു സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. ബാക്കിവരുന്ന തുക 30നകം കേരള

Read more

വിളവു കൂട്ടുന്ന പുതിയ ജൈവവളവുമായി ക്രിബ്‌കോ വരുന്നു

പ്രമുഖ വളംനിര്‍മാണ സഹകരണസംരംഭമായ കൃഷക് ഭാരതി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (ക്രിബ്‌കോ) ജൈവവളങ്ങള്‍ നിര്‍മിക്കുന്നതില്‍ മുന്‍പന്തിയിലുളള ആഗോളസ്ഥാപനമായ നൊവോണെസിസുമായി ധാരണാപത്രം ഒപ്പിട്ടു. വിളവു വര്‍ധിപ്പിക്കാനും മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും

Read more

ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയില്‍ ഒഴിവുകള്‍

മലപ്പുറം ജില്ലയിലെ തിരൂര്‍ ആലത്തിയൂര്‍ പൊന്നാനി റോഡിലെ ഇമ്പിച്ചിബാവ സ്മാരക സഹകരണആശുപത്രി-ഗവേഷണകേന്ദ്രത്തില്‍ അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ട്, സീനിയര്‍ ഫാര്‍മസിസ്റ്റ്, നഴ്‌സിങ് സ്റ്റാഫ്, ക്വാളിറ്റി കോ-ഓര്‍ഡിനേറ്റര്‍, ഡയറ്റീഷ്യന്‍ തസ്തികകളില്‍

Read more

ധവളവിപ്ലവദൗത്യം ഏറ്റെടുത്ത മദര്‍ഡെയറി വിജയക്കുതിപ്പില്‍

അമ്പതു കൊല്ലം മുമ്പ് രണ്ടു പാല്‍ബൂത്തില്‍ തുടക്കം ഒരു വര്‍ഷത്തെ വരുമാനം 10,000 കോടി രൂപ ക്ഷീരകര്‍ഷകര്‍ക്കും ക്ഷീരസഹകരണസംഘങ്ങള്‍ക്കും അത്താണിയായ മദര്‍ഡെയറി അമ്പതാം പിറന്നാളിലേക്ക്. 1974 നവംബര്‍

Read more

നാല് ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റിസര്‍വ് ബാങ്ക് റദ്ദാക്കി; 13 എണ്ണം തിരിച്ചുനല്‍കി

നാലു ബാങ്കിതരധനകാര്യസ്ഥാപനങ്ങളുടെ (എന്‍.ബി.എഫ്.സി) ലൈസന്‍സ് റിസര്‍വ്ബാങ്ക് റദ്ദാക്കി. 13 എന്‍.ബി.എഫ്.സി.കള്‍ രജിസ്‌ട്രേഷന്‍ മടക്കിനല്‍കി. ഇവ ആര്‍.ബി.ഐ. സ്വീകരിച്ചു. സാമ്പത്തികരംഗത്ത് അച്ചടക്കവും വ്യവസ്ഥാപാലനവും ഉറപ്പാക്കുന്നതിന്റെ ഭാഗമാണിത്. രാജസ്ഥാനിലെ ഭരത്പൂര്‍

Read more

അമുലിന്റേതിനോട് സാമ്യമുള്ള ഒരടയാളവും ഇറ്റാലിയന്‍ കമ്പനി ഉപയോഗിക്കരുതെന്നു കോടതി

ഗുജറാത്ത് ക്ഷീര സഹകരണ വിപണനഫെഡറേഷന്റെ (അമുല്‍) വ്യാപാരമുദ്രയോടു സാമ്യമുള്ള അടയാളമൊന്നും ഉപയോഗിക്കരുതെന്നും അവ വെബ്‌സൈറ്റില്‍നിന്നു നീക്കണമെന്നും ഒരു ഇറ്റാലിയന്‍കമ്പനിയോടു ഡല്‍ഹി ഹൈക്കോടതി ഇന്‍ജങ്ക്ഷന്‍ ഉത്തരവില്‍ നിര്‍ദേശിച്ചു. ടെറെ

Read more