നിക്ഷേപം തിരിച്ചുകൊടുക്കാത്ത സംഘങ്ങള്‍ ഡിഎ നല്‍കേണ്ട
നിക്ഷേപം തിരിച്ചുകൊടുക്കാനാവാത്ത സഹകരണസ്ഥാപനങ്ങളിലെ ജീനക്കാര്ക്കു ഡിഎ അനുവദിക്കേണ്ടെന്നു സഹകരണരജിസ്ട്രാര്‍ (സര്‍ക്കുലര്‍ 39/2025) വ്യക്തമാക്കി. തൊട്ടുമുമ്പത്തെ മൂന്നുകൊല്ലത്തില്‍ രണ്ടുകൊല്ലവും അറ്റനഷ്ടത്തിലായിരുന്ന സംഘങ്ങളും ഡി.എ. കൊടുക്കേണ്ട എന്ന നിര്‍ദേശം മാറ്റി.
Read more