യു.പി.യിലെ അര്‍ബന്‍ ബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി, നാലെണ്ണത്തിനു പിഴശിക്ഷ
ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിന് ഉത്തര്‍പ്രദേശിലെ സീതാപ്പൂര്‍ അര്‍ബന്‍ സഹകരണബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി. ഡിസംബര്‍ ഏഴു മുതല്‍ ഇവിടെ ബാങ്കിങ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. ബാങ്കിന്റെ പ്രവര്‍ത്തനം
Read more