ഒന്‍പതാം സഹകരണ കോണ്‍ഗ്രസ്സ്: കൊടിമര ജാഥ ഉദ്ഘാടനം ചെയ്തു
സഹകരണ കോണ്‍ഗ്രസ്സ് ഭാഗമായി നടക്കുന്ന കൊടിമര ജാഥ കോട്ടയം ഏറ്റുമാനൂരില്‍ സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി.സുഭാഷ് ഉദ്ഘാടനം ചെയ്തു. മീനച്ചില്‍ സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കയില്‍
Read more