മുളക്കുളം പഞ്ചായത്ത് സഹകരണ ബാങ്കിൽ നിക്ഷേപ സമാഹരണം തുടങ്ങി
കോട്ടയം മുളക്കുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിൽ നാൽപ്പത്തിനാലാമത് നിക്ഷേപ സമാഹരണം തുടങ്ങി. വൈക്കം താലൂക്ക് തല ഉദ്ഘാടനവും ബാങ്കിന്റെ ക്ലാസ്സിഫിക്കേഷൻ ഉയർത്തൽ പ്രഖ്യാപനവും പെരുവയിൽ ചേർന്ന
Read more