കേരളബാങ്കില്‍ കുടിശ്ശിക വായ്പയ്ക്ക് തവണകള്‍ അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍
കുടിശ്ശികയായ വായ്പകള്‍ തീര്‍പ്പാക്കുമ്പോള്‍ തവണകളായി തിരിച്ചടക്കുന്ന രീതി കേരളബാങ്ക് ഒഴിവാക്കുന്നു. ഇതിനായി കേരളബാങ്ക് നല്‍കിയ അപേക്ഷയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. അര്‍ഹമായ കേസുകളില്‍ പരമാവധി ആറുമുതല്‍ എട്ടുവരെ
Read more