ജെഡിസി കോഴ്‌സിന്‌ 15വരെ അപേക്ഷിക്കാം

സംസ്ഥാനസര്‍ക്കിള്‍ സഹകരണയൂണിയന്‍ നടത്തുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷന്‍ കോഴ്‌സിന്‌ അപേക്ഷിക്കാനുള്ള അവസാനതിയതി ഏപ്രില്‍ 15വരെ നീട്ടി. നേരത്തേ മാര്‍ച്ച്‌ 31 ആണ്‌ അവസാനതിയതിയായി നിശ്ചയിച്ചിരുന്നത്‌. ഓണ്‍ലൈനായാണ്‌

Read more

സഹകരണ റിസ്‌ക്‌ഫണ്ട്‌:വര്‍ധിച്ച പ്രീമിയം സെപ്‌റ്റംബര്‍ 19നകം അടയ്‌ക്കണം.

സഹകരണവികസനക്ഷേമനിധിബോര്‍ഡിന്റെ സഹകരണറിസ്‌ക്‌ഫണ്ട്‌ പദ്ധതിയുടെ വര്‍ധിച്ച നിരക്കിലുള്ള പ്രീമിയം അടയ്‌ക്കാനുള്ള സമയപരിധി സെപ്‌റ്റംബര്‍ 19വരെ നീട്ടി. സഹകരണസംഘങ്ങളിലും ബാങ്കുകളിലുംനിന്നെടുത്ത വായ്‌പകളില്‍ പഴയനിരക്കിലാണു റിസ്‌കഫണ്ട്‌ വിഹിതം അടച്ചിട്ടുള്ളതെങ്കില്‍ പുതുക്കിയ നിരക്കിലുള്ള

Read more

സഹകരണസംഘങ്ങളിലെ അവിശ്വാസപ്രമേയം:ചട്ടങ്ങള്‍ നിലവില്‍വന്നു

വിമര്‍ശനങ്ങളുണ്ടായെങ്കിലും, സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും അവിശ്വാസപ്രമേയനടപടികള്‍ സംബന്ധിച്ച ചട്ടങ്ങള്‍ നിലവില്‍വന്നു. ഇതുസംബന്ധിച്ച്‌ ഏപ്രില്‍ മൂന്നിനു ഗസറ്റ്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഉടന്‍ പ്രാബല്യത്തില്‍ വരുംവിധമാണു വിജ്ഞാപനം. ഫെബ്രുവരി 21നു കരടുവിജ്ഞാപനം

Read more

ഡിജിറ്റല്‍ സിഗ്നേച്ചറില്ലാത്തതുംമറ്റുംമൂലം സാമൂഹ്യസുരക്ഷാപെന്‍ഷന്‍ മുടങ്ങിയവര്‍ക്ക്‌ കുടിശ്ശിക നല്‍കാന്‍ തുക അനുവദിച്ചു

2023ഏപ്രില്‍മുതല്‍ 2025 ജനുവരിവരെ പലകാരണത്താലും സാമൂഹ്യസുരക്ഷാപെന്‍ഷന്‍ മുടങ്ങിയവര്‍ക്കു പെന്‍ഷന്‍ നല്‍കാന്‍ ധനവകുപ്പ്‌ തുക അനുവദിച്ചു. ഇത്‌ ഏപ്രില്‍ ഒമ്പതിനകം വിതരണം ചെയ്‌തുതീര്‍ക്കണമെന്നു സഹകരണസംഘംരജിസ്‌ട്രാര്‍ നിര്‍ദേശിച്ചു. അതുകഴിഞ്ഞുബാക്കിത്തുക കേരളബാങ്കിന്റെ

Read more

മില്‍മയില്‍ മാര്‍ക്കറ്റിങ്‌ പ്രൊമോട്ടര്‍മാര്‍ക്ക്‌ അവസരം

കാലിത്തീറ്റവില്‍പന വര്‍ധിപ്പിക്കാന്‍ മില്‍മ എറണാകുളം, കോട്ടയംജില്ലകളില്‍ മാര്‍ക്കറ്റിങ്‌ പ്രൊമോട്ടര്‍മാരെ തിരഞ്ഞെടുക്കാന്‍ ഏപ്രില്‍ ഒമ്പതിനു രാവിലെ 10നു വാക്‌-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കു പങ്കെടുക്കാം. പ്രായപരിധി 40വയസ്സ്‌,

Read more

പാക്‌സുകളെ ആദായനികുതിയില്‍നിന്ന്‌ ഒഴിവാക്കണം

പ്രാഥമിക കാര്‍ഷിക വായ്‌പാസഹകരണസംഘങ്ങള (പാക്‌സ്‌) ആദായനികുതിനിയമത്തില്‍നിന്ന്‌ ഒഴിവാക്കണമെന്നു പ്രമുഖസഹകാരി കാകാകോയ്‌ട്ടെയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രധനകാര്യസഹമന്ത്രി പങ്കജ്‌ ചൗധരിയെ കണ്ട്‌ ആവശ്യപ്പെട്ടു. ആദായനികുതിനിയമത്തിന്റെ 80പി വകുപ്പിന്റെ പരിധിയില്‍നിന്നു പാക്‌സുകളെ

Read more

ലാഡറിന്‌ തലസ്ഥാനത്ത്‌ പുതിയ ഓഫീസ്‌

പ്രമുഖസഹകാരി സി.എന്‍. വിജയകൃഷ്‌ണന്‍ ചെയര്‍മാനായുള്ള കേരള ലാന്റ്‌ റിഫോംസ്‌ ആന്റ്‌ ഡവലപ്‌മെന്റ്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റിക്ക്‌ (ലാഡര്‍) തലസ്ഥാനത്ത്‌ പുതിയ ഓഫീസ്‌ സജ്ജമായി. തിരുവനന്തപുരം തമ്പാനൂര്‍ എസ്‌എസ്‌.കോവില്‍റോഡിലെ നവീകരിച്ച

Read more

എന്‍സിഇആര്‍ടി പാഠപുസ്‌തകത്തില്‍ സഹകരണഅധ്യായം ഉള്‍പ്പെടുത്തി:അമിത്‌ഷാ

ആറാംക്ലാസ്സിലെ എന്‍സിഇആര്‍ടി പാഠപുസ്‌തകത്തില്‍ സഹകരണമേഖലയെക്കുറിച്ചു മാത്രമായി ഒരു അധ്യായം ഉള്‍പ്പെടുത്തിയതായി കേന്ദ്രആഭ്യന്തരമന്ത്രികൂടിയായ കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ രാജ്യസഭയെ അറിയിച്ചു. അടുത്തഅധ്യയനകാലങ്ങളില്‍ മറ്റുക്ലാസ്സുകളിലും സഹകരണപ്രസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്താനും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍

Read more

സഹകരണഎക്‌സ്‌പോ റീല്‍സ്‌ മല്‍സരം ഒന്നാംസമ്മാനം 25000 രൂപ

ഏപ്രില്‍ 21മുതല്‍ 30വരെ തിരുവനന്തപുരം കനകക്കുന്ന്‌ പാലസ്‌ ഗ്രൗണ്ടില്‍ നടക്കുന്ന സഹകരണഎക്‌സ്‌പോ 2025ന്റെ ഭാഗമായി നടത്തുന്ന റീല്‍സ്‌ മല്‍സരത്തില്‍ ഒന്നാംസമ്മാനം 25000 രൂപയും രണ്ടാംസമ്മാനം 15000 രൂപയും

Read more

സഹകരണവീക്ഷണം പഠനക്ലാസ്‌ ഉദ്‌ഘാടനം നാലിന്‌

സഹകരണവീക്ഷണം കൂട്ടായ്‌മ സഹകരണജീവനക്കാരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട സഹകരണപരീക്ഷാബോര്‍ഡിന്റെ പരീക്ഷാവിജയത്തിനു സഹായകമായി ഉണര്‍വ്‌ കോഓപ്പറേറ്റീവ്‌ കണ്‍സള്‍ട്ടന്‍സിയുമായി ചേര്‍ന്നു നടത്തുന്ന പഠനക്ലാസ്‌ ഏപ്രില്‍ നാലിനു വൈകിട്ട്‌ ഏഴിനു മുന്‍സഹകരണവകുപ്പുസെക്രട്ടറി മിനി

Read more
error: Content is protected !!