സംഗീതകാരന്‍മാരുടെ സഹകരണ സംഘം ഓഫീസ് പുതിയ കെട്ടിടത്തില്‍

കോഴിക്കോട് മ്യുസിഷ്യന്‍സ് സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ (KMSWCS) പുതിയ ഓഫീസ് കണ്ണൂര്‍ റോഡില്‍ YMCA ജംഗ്ഷനടുത്തുള്ള കെ.ആര്‍. കോംപ്ലക്‌സില്‍ പ്രവര്‍ത്തനം തുടങ്ങി. സഹകരണ സംഘം ജില്ലാ

Read more

ജെ.ഡി.സി കോഴ്‌സിന് ഇന്നു മുതല്‍ അപേക്ഷിക്കാം

സംസ്ഥാന സഹകരണ യൂണിയനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/കോളജുകളിലെ 2024- 25വര്‍ഷ ജെ.ഡി.സി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. https://scu.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.

Read more

സാമൂഹികസുരക്ഷാ പെന്‍ഷന്‍പദ്ധതിക്കായി 1500 കോടി രൂപ കൂടി സമാഹരിക്കുന്നു; പലിശ 9.1 ശതമാനം

കേരള സാമൂഹിക സുരക്ഷാ പെന്‍ഷന്‍പദ്ധതിക്കായി രൂപവത്കരിച്ചിട്ടുള്ള കണ്‍സോര്‍ഷ്യത്തിലേക്കു സഹകരണസംഘങ്ങളിലെ മിച്ചധനം ഒരു വര്‍ഷത്തെ കാലാവധിയില്‍ നിക്ഷേപിക്കാന്‍ സഹകരണസംഘം രജിസ്ട്രാര്‍ അനുമതി നല്‍കി. പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങള്‍ക്കും എംപ്ലോയീസ്

Read more

സഹകരണ മേഖലയിലെ വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടണം 

കേബിള്‍ ടി.വി.ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍  സംസ്ഥാന സമ്മേളനത്തിന്റെ  ഭാഗമായി കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച കേരള സംവാദം സെമിനാര്‍ പരമ്പര സമാപിച്ചു.  സഹകരണ മേഖല നേരിടുന്ന വെല്ലുവിളികള്‍ ഒറ്റക്കെട്ടായി

Read more

നിക്ഷേപ സമാഹരണം: സി.അശോക് കുമാറിന് ഒന്നാം സ്ഥാനം

സഹകരണ നിക്ഷേപസമാഹരണത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം സമാഹരിച്ച ജീവനക്കാരില്‍ ഒന്നാം സ്ഥാനം സി. അശോക് കുമാറിന് ലഭിച്ചു. പാപ്പിനിശേരി കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനാണ്. സര്‍ക്കിള്‍ സഹകരണ യൂണിയന്റെ

Read more

എ.കെ.ജി. സഹകരണ ആശുപത്രിക്ക് പാരാമെഡിക്കല്‍ ഇന്‍സ്‌റഅറിറ്റിയൂട്ടിന് 76 തസ്തികള്‍ അനുവദിച്ചു

കണ്ണൂര്‍ എ.കെ.ജി. സഹകരണ ആശുപത്രിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സില്‍ 76 തസ്തികകള്‍ അനുവദിച്ച് സര്‍ക്കാര്‍. കേരള ആരോഗ്യ സര്‍വലാശാലയുടെ അനുമതിയോടെ അഞ്ച് ഡിഗ്രി കോഴ്‌സുകളും, മെഡിക്കല്‍

Read more

പെന്‍ഷന്‍ പദ്ധതി പരിഷ്‌ക്കരിക്കണം : കേരള പ്രൈമറി കോ-ഓപറേറ്റീവ് സര്‍വീസ് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍

കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാര സൂചികയിലെ വര്‍ദ്ധനവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കണക്കിലെടുത്ത് പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് കേരള പ്രൈമറി

Read more

“ഹരിതം സഹകരണം മഞ്ഞള്‍പൊടി” വിപണിയിലിറക്കും: കണയന്നൂര്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്

എറണാകുളം കണയന്നൂര്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മുളന്തുരുത്തി വേഴപ്പറമ്പില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് കൃഷി

Read more

ബെഫി : സഹകരണ സെമിനാര്‍ നടത്തി

കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (ബെഫി) ജനറല്‍ കൗണ്‍സിലിന്റെ ഭാഗമായി വൈക്കത്ത് നടന്ന സഹകരണ സെമിനാറില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ആമുഖ പ്രഭാഷണം നടത്തി. കേരള ബാങ്ക്

Read more

നാറാണം മൂഴി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുളള തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ പത്തനംത്തിട്ട നാറാണം മൂഴി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുളള തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ മോഹന്‍രാജ് ജേക്കബ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു

Read more
Latest News
error: Content is protected !!