സംഘങ്ങളുടെ വാണിജ്യപ്രവര്‍ത്തനങ്ങള്‍ക്കു ജിഎസ്‌ടി ബാധകം
സഹകരണസംഘങ്ങളുടെ വാണിജ്യപ്രവര്‍ത്തനങ്ങള്‍ക്കു ജിഎസ്‌ടി നിയമപ്രകാരമുള്ള എല്ലാ ബാധ്യതകളും ബാധകമായിരിക്കും. സംസ്ഥാന ജിഎസ്‌ടി സ്‌പെഷ്യല്‍ കമ്മീഷണര്‍ ഏബ്രഹാം റെന്‍ അറിയിച്ചതാണിത്. മിസലേനിയസ് സഹകരണസംഘങ്ങളുടെ കോഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നിവേദനത്തിനുള്ള മറുപടിയായാണിത്
Read more