വനിതാസഹകാരികളുടെ ആഗോളനേതൃത്വത്തെക്കുറിച്ച് ഓണ്‍ലൈന്‍ സമ്മേളനം
സ്‌ത്രീകളുടെ പദവിയെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭാകമ്മീഷന്റെ 69-ാംവാര്‍ഷികത്തിന്റെ ഭാഗമായി, ഐക്യരാഷ്ട്രസഹകരണവര്‍ഷാചരണത്തോടനുബന്ധിച്ച് താഴെത്തട്ടിലുള്ള വനിതാസഹകാരികളുടെ ആഗോളനേതൃത്വത്തെക്കുറിച്ചു ചര്‍ച്ചാസമ്മേളനം സംഘടിപ്പിച്ചു. ചൈന്നൈയില്‍ ഓണ്‍ലൈനായാണു സംഗമം നടന്നത്. വര്‍ക്കിങ് വിമന്‍സ് കോഓപ്പറേറ്റീവ് ഫോറവും ഇന്ത്യന്‍
Read more