തൈപ്പൊങ്കൽ: സഹകരണ സ്ഥാപനങ്ങൾക്ക് അവധി 

തൈപ്പൊങ്കൽ പ്രമാണിച്ചു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി,പാലക്കാട്‌, വയനാട് ജില്ലകളിലെ നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ് ആക്ടിന്റെ പരിധിയിൽ പെടാത്തതും സഹകരണസംഘം റെ ജിസ്ട്രാറുടെ നിയന്ത്രണത്തിൽ ഉള്ളതുമായ സഹകരണസ്ഥാപനങ്ങൾക്ക് ജനുവരി

Read more

വെല്‍ഫയര്‍ഫണ്ട്‌ പുരസ്‌കാരങ്ങള്‍ നല്‍കി

കേരള കോഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ വെല്‍ഫയര്‍ ഫണ്ട്‌ ബോര്‍ഡിന്റെ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസപുരസ്‌കാരങ്ങള്‍ താനൂര്‍ നിറമരുതൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ വിതരണം ചെയ്‌തു. മന്ത്രി വി. അബ്ദുറഹിമാന്‍

Read more

സഹകരണരംഗത്തെ മൂന്ന്‌ എഴുത്തുകാരുടെ പുസ്‌തകങ്ങള്‍ പ്രകാശനം ചെയ്‌തു

സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന്‌ എഴുത്തുകാരുടെ പുസ്‌തകങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രകാശനം ചെയ്‌തു. കേരളബാങ്ക്‌ റിട്ട.മാനേജര്‍ വി. ബാബുരാജ്‌ എഴുതിയ ബാങ്കിങ്‌ സഞ്ചാരം, കേരളബാങ്ക്‌ തിരുവല്ല ശാഖാമാനേജര്‍ അബു ജൂമൈലയുടെ

Read more

കാട്ടുതീ സഹകരണ സ്ഥാപനങ്ങളെയും ബാധിച്ചു

അമേരിക്കയിലെ ലൊസാഞ്ചലസില്‍ പടരുന്ന കാട്ടുതീ സഹകരണസ്ഥാപനങ്ങളെയും ബാധിച്ചു. ചില വായ്‌പാസഹകരണസംഘങ്ങളുടെ ശാഖകള്‍ പൂട്ടി. തുറന്നുപ്രവര്‍ത്തിക്കുന്നവ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുന്നു. ചിലതിനെ ഒഴിപ്പിക്കുന്നുമുണ്ട്‌. സഹകാരികള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്‌.പസഡെനയിലെ അഗ്നിശമനപ്രവര്‍ത്തകരുടെ ഫെഡറല്‍ വായ്‌പായൂണിയന്‍,

Read more

സഹകരണ സംഘങ്ങളില്‍ 4% ഭിന്നശേഷിസംവരണം

സഹകരണസംഘം നിയമനങ്ങളില്‍ ശാരീരികവെല്ലുവിളി നേരിടുന്നവര്‍ക്കായി നാലുശതമാനം സംവരണം ഏര്‍പ്പെടുത്തി ഉത്തരവായി. വ്യത്യസ്‌തവിഭാഗം ഭിന്നശേഷിക്കാര്‍ക്കു പറ്റിയ തസ്‌തികകളും പ്രസിദ്ധീകരിച്ചു. അന്ധതയുള്ളവര്‍, കാഴ്‌ചക്കുറവുള്ളവര്‍, ബധിരതയുള്ളവര്‍, കേള്‍വിക്കുറവുള്ളവര്‍, ചലനപ്രശ്‌നമുള്ളവര്‍ (സെറിബ്രല്‍ പാള്‍സിയുള്ളവര്‍,

Read more

കൊച്ചിയില്‍ ആര്‍.ബി.ഐ. ഡിസ്‌പന്‍സറിയില്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റിന്റെ ഒഴിവ്‌

എറണാകുളം നോര്‍ത്ത്‌ ബാനര്‍ജിറോഡിലുള്ള റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഡിസ്‌പെന്‍സറിയില്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റിന്റെ ഒരു ഒഴിവുണ്ട്‌. കരാറടിസ്ഥാനത്തിലാണു നിയമനം. മണിക്കൂറിന്‌ 1000 രൂപയാണു വേതനം. മാസം 1000

Read more

സഹകരണ സംഘങ്ങളിലെ ഒഴിവുകൾ :13വരെ അപേക്ഷിക്കാം 

സഹകരണ സർവീസ് പരീക്ഷ ബോർഡ്‌ വിവിധ സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും തസ്തികളിലേക്ക് 2024 നവംബർ 25നു വിജ്ഞാപനം ചെയ്ത 11/2024,12/2024,13/2024,14/2024,15/2024,16/2024,17/2024 എന്നീ കാറ്റഗറി നമ്പറുകളിലെ ഒഴിവുകളിലേക്ക് ഓൺലൈൻ ആയി

Read more

എ. സി.എസ്. ടി.ഐ.പഠിതാക്കൾ കഞ്ഞിക്കുഴി ബാങ്ക് സന്ദർശിച്ചു

തിരുവനന്തപുരത്ത കാർഷിക സഹകരണസ്റ്റാഫ് പരിശീലനഇൻസ്റ്റിറ്റ്യൂട്ട് (എ. സി. എസ്. ടി. ഐ )സംഘടിപ്പിച്ച നാലുദിവസത്ത മാനേജ്മെന്റ് വികസനപരിശീലനം കഞ്ഞിക്കുഴി സർവീസ് സഹകരണബാങ്ക് സന്ദർശനത്തോടെ സമാപിച്ചു. പരിശീലനത്തിൽ അഡ്വ.

Read more

കൊല്‍ക്കത്തയിലെ 10 എന്‍.ബി.എഫ്‌.സി. കളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

റിസര്‍വ്‌ ബാങ്ക്‌ കൊല്‍ക്കത്തയിലെ 10 ബാങ്കിതരധനകാര്യസ്ഥാപനങ്ങളുടെ (എന്‍.ബി.എഫ്‌.സി) രജിസ്‌ട്രേഷന്‍ റിസര്‍വ്‌ ബാങ്ക്‌ റദ്ദാക്കി. പശ്ചിമബംഗാള്‍ കൊല്‍ക്കത്ത 3സക്ലറ്റ്‌ പ്ലേസിലെ അധ്യായ്‌ ഇക്വി പ്രിഫ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌, മഹര്‍ഷിദേവേന്ദ്രറോഡിലെ

Read more

ഗ്രാമീണ കരകൗശല കൈവേലക്കാര്‍ക്കായി നബാര്‍ഡിന്റെ ഇ-കോമേഴ്‌സ്‌ സംവിധാനം

ഗ്രാമീണ കരകൗശല കൈവേലക്കാര്‍ക്കും ഉല്‍പാദകര്‍ക്കുമായി ദേശീയ കാര്‍ഷിക ഗ്രാമവികസനബാങ്കിന്റെ (നബാര്‍ഡ്‌) മുന്‍കൈയില്‍ ഇ-കോമേഴ്‌സ്‌ സംവിധാനം. ഇവരുടെ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനില്‍ കാണിക്കാനും രാജ്യത്തും വിദേശങ്ങളിലും വില്‍ക്കാനുമാണിത്‌.   ഇതിന്റെ

Read more
Latest News
error: Content is protected !!