സഹകരണ ആര്‍ബിട്രേഷന്‍ കോടതി കോഴിക്കോട്ട് പുന:സ്ഥാപിക്കണം
കോഴിക്കോട് ആസ്ഥാനമായി തുടങ്ങിയ സഹകരണ ആര്‍ബിട്രേഷന്‍ കോടതി തിരുവനന്തപുരത്തേക്ക് മാറ്റി സ്ഥാപിച്ച ഉത്തരവ് പുന:പരിശോധിക്കണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്‍റര്‍ സംസ്ഥാന പ്രസിഡന്‍റ് അഡ്വ.ഹനീഫ പെരിഞ്ചീരി, സംസ്ഥാന
Read more