സഹകരണജൂനിയര് ഇന്‍സ്പെക്ടര്‍ റാങ്കുലിസ്റ്റ് പ്രസിദ്ധീകരിച്ചു
സഹകരണവകുപ്പില്‍ 640/2023 കാറ്റഗറി നമ്പരായി ജൂനിയര്‍ ഇന്‍സ്പെക്ടര്‍ തസ്തികയിലേക്കു പി.എസ്.സി. നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇത് നവമ്പര്‍ ഒന്നിനു പ്രാബല്യത്തിലായി. മെയിന്‍ലിസ്റ്റില്‍ 402പേരാണുള്ളത്.
Read more