വയനാട് ടൗണ്‍ഷിപ്പ്: ഡിസംബറില്‍ എല്ലാ വീടും പൂര്‍ത്തിയാക്കും: യുഎല്‍സിസിഎസ്
കഴിഞ്ഞവര്‍ഷം വന്‍പ്രകൃതിദുരന്തത്തിനിരയായ മുണ്ടക്കൈ-ചൂരല്‍മലപ്രദേശത്തുകാരുടെ പുനരധിവാസത്തിനുള്ള വയനാട് ടൗണ്‍ഷിപ്പില്‍ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണെന്നും എല്ലാവീടും ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്നു നിര്‍മാണച്ചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം (യുഎല്‍സിസിഎസ്) അറിയിച്ചു. പ്രകൃതിക്ഷോഭങ്ങളെ
Read more