പ്രീപേമെന്റ് ചാര്‍ജുകള്‍ ഈടക്കുന്നതിനു റിസര്‍വ് ബാങ്ക് നിയന്ത്രണം
ബിസിനസ്‌ഇതരകാര്യങ്ങള്‍ക്കായി വ്യക്തികളെടുക്കുന്ന (സഹബാധ്യതക്കാരുമായി ചേര്‍ന്നെടുത്തതടക്കം) വായ്‌പകള്‍ കാലാവധിക്കു മുമ്പു തിരിച്ചടച്ചാല്‍ പ്രീപേമെന്റ് ചാര്‍ജ് ഈടാക്കരുതെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. വ്യക്തികള്‍ക്കും സൂക്ഷ്‌മചെറുകിട സംരംഭങ്ങള്‍ക്കും (എം.എസ്.ഇ) അനുവദിക്കുന്ന ബിസിനസ്
Read more