രണ്ടുധനസഹായ പദ്ധതികള്‍കൂടി ഉള്‍പ്പെടുത്തി രാഷ്ട്രീയഗോകുല്‍മിഷന്‍ നവീകരിച്ചു

കാലിവളര്‍ത്തുമേഖലയെ ശക്തിപ്പെടുത്താനുള്ള രണ്ടുപുതിയ സാമ്പത്തികസഹായപദ്ധതികള്‍കൂടി ഉള്‍പ്പെടുത്തി രാഷ്ട്രീയഗോകുല്‍മിഷന്‍ നവീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്രക്യാബിനറ്റ്‌ തീരുമാനിച്ചു. ഇതിനായി 1000 കോടിരൂപകൂടി ചെലവാക്കും. ഇതോടെ 15-ാംധനകാര്യകമ്മീഷന്‍ കാലത്ത്‌ ഇതിനായുള്ള

Read more

10000 പുതിയസംഘങ്ങളും രണ്ടു കമ്പനികളും സ്ഥാപിക്കാന്‍ ക്ഷീരവികസനപരിപാടി നവീകരിച്ചു

10,000 പുതിയ ക്ഷീര സഹകരണസംഘങ്ങളും രണ്ടു ക്ഷീരോല്‍പാദകക്കമ്പനികളും സ്ഥാപിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ദേശീയക്ഷീരവികസനപരിപാടി (എന്‍പിഡിഡി) നവീകരിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു പ്രത്യേകപ്രാധാന്യം നല്‍കിക്കൊണ്ടാണു പദ്ധതികള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ

Read more

ചെറുകച്ചവടക്കാരുമായുള്ള 2000രൂപവരെയുള്ള ഭീം-യുപിഐ ഇടപാടിന്‌ ഇന്‍സന്റീവ്‌ സ്‌കീം

വ്യക്തികള്‍ ചെറുകിടകച്ചവടക്കാരുമായി (പി2എം) നടത്തുന്ന 2000രൂപവരെയുള്ള ഭീം-യുപിഐ ഇടപാടുകള്‍ക്കു 0.15% ഇന്‍സെന്റീവ്‌ നല്‍കുന്ന സ്‌കീം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രക്യാബിനറ്റ്‌ അംഗീകരിച്ചു. 2024 ഏപ്രില്‍ ഒന്നുമുതല്‍

Read more

മല്‍സ്യത്തൊഴിലാളികള്‍ക്കു സൗജന്യഅപകടഇന്‍ഷുറന്‍സ്‌ നടപ്പാക്കി:മന്ത്രി ജോര്‍ജ്‌ കുര്യന്‍

ആഴക്കടലില്‍ മീന്‍പിടിക്കുന്നവരടക്കമുള്ള മല്‍സ്യത്തൊഴിലാളികള്‍ക്കു അപകടഇന്‍ഷുറന്‍സ്‌ നടപ്പാക്കിയിട്ടുണ്ടെന്നു കേന്ദ്രഫിഷറീസ്‌-മൃഗസംരക്ഷണ-ക്ഷീരവകുപ്പു സഹമന്ത്രി ജോര്‍ജ്‌ കുര്യന്‍ ലോക്‌സഭയെ അറിയിച്ചു. പ്രധാന്‍മന്ത്രി മല്‍സ്യസമ്പദയോജന (പിഎംഎംഎസ്‌വൈ) പദ്ധതി പ്രകാരമാണിത്‌. ഇതിനു മല്‍സ്യത്തൊഴിലാളികള്‍ തുകയൊന്നും അടയ്‌ക്കേണ്ട.

Read more

ദുര്‍ബലപാക്‌സുകളുടെ പുനരുദ്ധാരണം: 24നു ചര്‍ച്ച

ദുര്‍ബലാവസ്ഥയിലുള്ള പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളുടെ പുനരുദ്ധാരണത്തിനു പദ്ധതിതയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനു ധനസഹായം പരിഗണിക്കുന്നതിനുള്ള കൂടിക്കാഴ്‌ചക്കായി നബാര്‍ഡ്‌ ചെയര്‍മാന്‍ 24നു സമയം അനുവദിച്ചിട്ടുണ്ടെന്നും സഹകരണമന്ത്രി വി.എന്‍. വാസവന്‍ ദലീമജോജോ എം.എല്‍.എ.യുടെ ചോദ്യത്തിനു മറുപടിയായി

Read more

പാലക്കാട്‌, തൃശ്ശൂര്‍ ജില്ലകളിലെ പെന്‍ഷന്‍ബോര്‍ഡ്‌ സിറ്റിങ്‌ തിയതികളായി

സഹകരണ പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള സഹകരണപെന്‍ഷന്‍ബോര്‍ഡിന്റെ സിറ്റിങ്ങിന്റെ പാലക്കാട്‌, തൃശ്ശൂര്‍ ജില്ലകളിലെ തിയതികള്‍ നിശ്ചയിച്ചു. ഏപ്രില്‍ മൂന്നിനു ഇരിങ്ങാലക്കുട ടൗണ്‍ സര്‍വീസ്‌ സഹകരണബാങ്ക്‌ ഹാളിലും ഏപ്രില്‍ നാലിനു

Read more

ഒരുവര്‍ഷംമുതലുള്ള നിക്ഷേപങ്ങളുടെ പലിശവര്‍ധനയക്കു പ്രാബല്യം 12മുതല്‍

ഏപ്രില്‍ മൂന്നുവരെയുള്ള സഹകരണനിക്ഷേപസമാഹരണകാലത്ത്‌ ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷത്തില്‍ താഴെവരെയുള്ള കാലത്തേക്കും രണ്ടുവര്‍ഷവും അതിനുമുകളിലുമുള്ള കാലത്തേക്കുമുള്ള വര്‍ധിപ്പിച്ച പലിശനിരക്കിന്‌ മാര്‍ച്ച്‌ 12 മുതലായിരിക്കും പ്രാബല്യം. അന്നാണ്‌ നിക്ഷേപസമാഹരണം ആരംഭിച്ച

Read more

കെ.സി.ഡബ്ലിയു.എഫ് ധർണ നടത്തും

കേരള കോഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ (എച്. എം. എസ് )കോഴിക്കോട് ജില്ലാകമ്മിറ്റി 18ന് കേരളബാങ്ക് കോഴിക്കോട് റീജിയനൽ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തും. രാവിലെ 10ന്

Read more

കാര്‍ഡ്‌ ബാങ്കുകള്‍ക്കെതിരെ ആര്‍ബിട്രേഷന്‍ സ്വീകരിക്കരുത്‌

സംസ്ഥാന സഹകരണ കാര്‍ഷികഗ്രാമവികസനബാങ്കിനോ പ്രാഥമികസഹകരണകാര്‍ഷികഗ്രാമവികസനബാങ്കുകള്‍ക്കോ എതിരെ ആര്‍ബിട്രേഷന്‍കേസുകള്‍ ഫയലില്‍ സ്വീകരിക്കരുതെന്നു സഹകരണവകുപ്പുദ്യോഗസ്ഥര്‍ക്കു സഹകരണസംഘം രജിസ്‌ട്രാര്‍ നിര്‍ദേശം നല്‍കി. അഡീഷണല്‍ രജിസ്‌ട്രാര്‍മാര്‍, ജോയിന്റ്‌ രജിസ്‌ട്രാര്‍മാര്‍, ഡെപ്യട്ടി രജിസ്‌ട്രാര്‍മാര്‍ എന്നിവര്‍ക്കാണു

Read more

സഹകരണവീക്ഷണം ജിഎസ്‌ടി എന്‍ട്രിയെപ്പറ്റി ഓണ്‍ലൈന്‍ക്ലാസ്‌ നടത്തുന്നു

സഹകരണവീക്ഷണം വാട്‌സാപ്‌കൂട്ടായ്‌മ സഹകരണസംഘങ്ങളില്‍ ജിഎസ്‌ടി എന്‍ട്രികള്‍ ചെയ്യേണ്ട വിധം എന്ന വിഷയത്തില്‍ കൂട്ടായ്‌മയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ COOPKERALAയില്‍ മാര്‍ച്ച്‌ 18 ചൊവ്വാഴ്‌ച വൈകിട്ട്‌ 7.15നു ക്ലാസ്സ്‌ സംഘടിപ്പിക്കും.

Read more
Latest News
error: Content is protected !!