സഹകരണ വികസന കോര്‍പറേഷനില്‍ ഡയറക്ടര്‍ ഒഴിവ്‌

ദേശീയ സഹകരണ വികസനകോര്‍പറേഷനില്‍ (എന്‍സിഡിസി) എക്‌സിക്യൂട്ടീവ്‌ ഡയറക്ടറുടെ (ഫിനാന്‍സ്‌്‌)ഒരൊഴിവുണ്ട്‌. പ്രായപരിധി 50 വയസ്സ്‌. കരാര്‍നിയമനമാണ്‌. മൂന്നുവര്‍ഷത്തേക്കാണു നിയമനം. അഞ്ചുവര്‍ഷംവരെ നീട്ടിയേക്കാം. ശമ്പളം 131000-216000 രൂപ. യോഗ്യത: സി.എ./ഐ.സി.ഡബ്ലി.എ./

Read more

ഏജന്‍സികമ്മീഷന്‍ കൂട്ടി; സര്‍ക്കാര്‍ഇടപാടുകളില്‍നിന്നു ബാങ്കുകള്‍ക്കു വരുമാനം കൂടും

സര്‍ക്കാര്‍ഇടപാടുകളിലൂടെയുള്ള ബാങ്കുകളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കിക്കൊണ്ട്‌ സര്‍ക്കാര്‍ഇടപാടുകള്‍ക്കുള്ള ഏജന്‍സിബാങ്കുകളുടെ കമ്മീഷന്‍ റിസര്‍വ്‌ ബാങ്ക്‌ വര്‍ധിപ്പിച്ചു. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്കു വിവിധയിനങ്ങളില്‍ ലഭിക്കേണ്ട വരുമാനം സ്വീകരിക്കുകയും സര്‍ക്കാരുകള്‍ കൊടുക്കേണ്ട പണം നല്‍കുകയും

Read more

മില്‍മയുടെ ബ്രാന്റ്‌ ദുരുപയോഗം: സ്വകാര്യഡയറിക്ക്‌ ഒരുകോടി പിഴ

കേരള സഹകരണക്ഷീരവിപണനഫെഡറേഷന്റെ (മില്‍മ) പേരും രൂപകല്‍പനയും ദുരുപയോഗം ചെയ്‌ത കേസില്‍ സ്വകാര്യഡയറിക്ക്‌ ഒരുകോടിരൂപ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കമേഴ്‌സ്യല്‍ കോടതി പിഴ വിധിച്ചു. കൂടാതെ ആറുശതമാനം പിഴപ്പലിശയും 8,18,410രൂപ

Read more

നബാര്‍ഡില്‍ ഒഴിവുകള്‍

ദേശീയ കാര്‍ഷിക ഗ്രാമവികസനബാങ്കില്‍ (നബാര്‍ഡ്‌) സ്‌പെഷ്യലിസ്റ്റുകളുടെ അഞ്ചൊഴിവുണ്ട്‌. ഡാറ്റാസയന്റിസ്റ്റ്‌/എഐ എഞ്ചിനിയര്‍, ഡാറ്റാഎഞ്ചിനിയര്‍, ഡാറ്റാസയന്റിസ്റ്റ്‌-കം-ബിഐ ഡവലപ്പര്‍, സ്‌പഷെ്‌യലിസ്‌റ്റ്‌-ഡാറ്റാമാനേജ്‌മെന്റ്‌ (സബ്‌ജക്ട്‌ മാറ്റര്‍ സ്‌പെഷ്യലിസ്‌റ്റ്‌) തസ്‌തികകളിലാണ്‌ ഒഴിവ്‌. ഡാറ്റായസന്റിസ്റ്റ്‌/എഐ എഞ്ചിനിയര്‍ തസ്‌തികയില്‍

Read more

സഹകരണസര്‍വകലാശാല: എംബ്ലത്തിനായി അന്താരാഷ്ട്രമല്‍സരം

  ഗുജറാത്തിലെ ആനന്ദ്‌ ഗ്രാമീണമാനേജ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ (ഇര്‍മ) കേന്ദ്രമാക്കി സ്ഥാപിച്ച ത്രിഭുവന്‍ ദേശീയ സഹകരണസര്‍വകലാശാലയ്‌ക്ക്‌ എംബ്ലം രൂപകല്‍പന ചെയ്യാനായി അന്താരാഷ്ട്ര ലോഗോ ഡിസൈന്‍ മല്‍സരം നടത്തുന്നു. വിജയിക്ക്‌

Read more

ഊരാളുങ്കല്‍ വിമാനത്താവള-തുറമുഖപദ്ധതികളിലേക്കും സാന്നിധ്യം വ്യാപിപ്പിക്കുന്നു

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം (യുഎല്‍സിസിഎസ്‌) ഹൈവേനിര്‍മാണവും അടിസ്ഥാനസൗകര്യവികസനവുംപോലുള്ള പദ്ധതികളില്‍നിന്നു റെയില്‍വേയുമായും വിമാനത്താവളവുമായും തുറമുഖവുമായും ബന്ധപ്പെട്ട പദ്ധതികളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. യുഎല്‍സിസിഎസ്‌ ചീഫ്‌ ഓപ്പറേറ്റീവ്‌ ഓഫീസര്‍ (സിഒഒ)

Read more

ഹാന്റ്‌ലൂം ടെക്‌നോളജി ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ അധ്യാപകഒഴിവ്‌

ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂരിനു കീഴിലുള്ള കോസ്‌റ്റിയൂം ആന്റ്‌ ഫാഷന്‍ ഡിസൈനിങ്‌ കോളേജില്‍ അസിസ്‌റ്റന്റ്‌ പ്രൊഫസറുടെ (ഇന്റീരിയര്‍ ഡിസൈനിങ്‌ ആന്റ്‌ ഫര്‍ണിഷിങ്‌) ഒഴിവുണ്ട്‌. കരാറടിസ്ഥാനത്തിലാണു നിയമനം.

Read more

ഹാന്റ്‌ലൂം-ടെക്‌സ്റ്റൈല്‍ ടെക്‌നോളജി കോഴ്‌സ്‌

കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹാന്റ്‌ലൂം ടെക്‌നോളജിയില്‍ ത്രിവല്‍സര ഹാന്റ്‌ലൂം ആന്റ്‌ ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന്‌ അപേക്ഷിക്കാനുള്ള അവസാനതിയതി 16നു തീരും. കണ്ണൂര്‍, സേലം,

Read more

കെ.വൈ.സി. നിര്‍ദേശങ്ങളില്‍ ഭേദഗതി

മൂന്നുതവണഅറിയിപ്പും ബിസിനസ്‌ കറസ്‌പോണ്ടന്റുമാരെ ഉപയോഗിക്കലും അടക്കമുള്ള കാര്യങ്ങളോടെ റിസര്‍വ്‌ ബാങ്ക്‌ ഉപഭോക്തൃപരിചയ(കെവൈസി) നിര്‍ദേശങ്ങള്‍ ഭേദഗതി ചെയ്‌തു. ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക്‌ ആനുകൂല്യങ്ങളും സ്‌കോളര്‍ഷിപ്പുകളും നേരിട്ടു കിട്ടാനുള്ള അക്കൗണ്ടുകളും (ഡിബിടി/ഇബിടി)

Read more

സ്ഥാനക്കയറ്റപ്പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സഹകരണപരീക്ഷാബോര്‍ഡ്‌ ജൂണ്‍ 25നു നടത്തിയ സ്ഥാനക്കയറ്റയോഗ്യതാനിര്‍ണപരീക്ഷയുടെ (നോട്ടിഫിക്കേഷന്‍ നമ്പര്‍ 1/2025, 2/2025, 4/2025) ഫലം പ്രസിദ്ധീകരിച്ചു. സ്‌ട്രീം ഒന്നില്‍ 305 പേരും, സ്‌ട്രീം രണ്ടില്‍ 33 പേരും,

Read more
Latest News
error: Content is protected !!