കേരള ബാങ്ക് അദാലത്തില്‍ ഒരു കോടി ഇളവ്
കേരള ബാങ്ക് കൊല്ലത്തു നടത്തിയ അദാലത്തില്‍ 62 വായ്പാ കുടിശ്ശികക്കാര്‍ക്ക് ഒരുകോടി അഞ്ചുലക്ഷം രൂപയുടെ ഇളവനുവദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയനുസരിച്ചു രോഗബാധിതരും തിരിച്ചടവിനു
Read more