സഹകരണ മേഖലയിലെ ആദ്യ വൈദ്യുതവാഹന റീചാര്‍ജിങ് സ്റ്റേഷന്‍ ബക്കളത്ത്

സഹകരണ മേഖലയിലെ ആദ്യ വൈദ്യുതവാഹന റീ ചാര്‍ജിങ് സ്റ്റേഷന്‍ കണ്ണൂരില്‍ പ്രവര്‍ത്തനം തുടങ്ങി. പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ബക്കളം ശാഖയുടെ കെട്ടിടത്തില്‍ ദേശീയപാതയോരത്താണ് സ്റ്റേഷന്‍ സ്ഥാപിച്ചിട്ടുള്ളത്.

Read more

കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ കെ.സി. നാരായണന്‍ അന്തരിച്ചു

കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ കെ.സി. നാരായണന്‍ അന്തരിച്ചു. എരവത്തുകുന്ന് ഈഗിള്‍ നെസ്റ്റ് സൊസൈറ്റി (മാഗോ പാര്‍ക്ക്) സ്ഥാപക പ്രസിഡന്റും ഇപ്പോഴത്തെ രക്ഷാധികാരിയുമാണ്.

Read more

കാഞ്ഞങ്ങാട് അര്‍ബന്‍ സഹകരണ സൊസൈറ്റി: പി. കമലാക്ഷ പ്രസിഡന്റ്

കാസര്‍കോട്  കാഞ്ഞങ്ങാട് അര്‍ബന്‍ സഹകരണ സൊസൈറ്റി പ്രസിഡന്റായി സി.എം.പി ജില്ലാ കമ്മിറ്റി അംഗം പി. കമലാക്ഷയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് കെ.പി ബാലകൃഷ്ണനാണ് വൈസ്

Read more

തണ്ണീര്‍പന്തലൊരുക്കി സഹകരണ സ്ഥാപനങ്ങള്‍

സര്‍ക്കാരിന്റെയും സഹകരണവകുപ്പിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് തണ്ണീര്‍പന്തലൊരുക്കി സഹകരണ സ്ഥാപനങ്ങള്‍. കടുത്ത വേനലില്‍ ആശ്വാസമായി പൊതുജനങ്ങള്‍ക്ക് സൗജന്യമായി തണ്ണിമത്തന്‍ വെള്ളം, മോര് വെള്ളം, ഗ്ലൂക്കോസ് വെള്ളം, ഒ. ആര്‍.

Read more

മുറ്റത്തെ മുല്ല വായ്പാ പദ്ധതി’ കുടുംബശ്രീ പ്രവര്‍ത്തകരെ അനുമോദിച്ചു

കൊച്ചി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മുറ്റത്തെ മുല്ല വായ്പാ വിതരണം നടത്തുന്ന കുടുംബശ്രീ പ്രവര്‍ത്തകരെ അനുമോദിച്ചു. സമൂഹത്തിന്റെ താഴെ തട്ടിലുള്ള കൂലിവേലക്കാര്‍, ചെറുകിട കച്ചവടക്കാര്‍,

Read more

കല്ലടിക്കോട് സഹകരണ ബാങ്കിന്റെ പുതിയ ശാഖ പ്രവര്‍ത്തനം തുടങ്ങി

കല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്ക് ഇടക്കുര്‍ശിയില്‍ പുതുതായി നിര്‍മ്മിച്ച ശാഖ വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. ലോക്കര്‍ ഉദ്ഘാടനം കെ.ശാന്തകുമാരി എംഎല്‍എയും നിക്ഷേപ സ്വീകരണം മുസ്ലിംലീഗ്

Read more

സഹകരണ പെന്‍ഷന്‍ ബോര്‍ഡ് അദാലത്ത് തിരുവനന്തപുരത്തും കോഴിക്കോട്ടും

സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി രണ്ട് ഘട്ടങ്ങളിലായി അദാലത്ത് നടത്താന്‍ തീരുമാനിച്ചതായി സഹകരണ സംഘം രജിസ്ട്രാര്‍ അറിയിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള

Read more

യു.എല്‍.സി.സി.എസി ന് 2255.37 കോടിയുടെ സ്ഥിരനിക്ഷപം – മന്ത്രി വി.എന്‍. വാസവന്‍

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന്റെ സ്ഥിരനിക്ഷേപം 2255.37 കോടിയാണെന്ന് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. 2023 ഫെബ്രുവരി 28 വരെയുള്ള കണക്കാണിതെന്നും അദ്ദേഹം പറഞ്ഞു. 2021

Read more

വടവന്നൂര്‍ സഹകരണ ബാങ്ക്: കെ.എസ്. സക്കീര്‍ ഹുസൈന്‍ പ്രസിഡന്റ്

പാലക്കാട് വടവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ ഭൂരിപക്ഷത്തോടെ മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ചു. കെ.എസ് സക്കീര്‍ ഹുസൈനാണ് പ്രസിഡന്റ്. കെ.ബി അജോയിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.

Read more

കോഴിക്കോട് അഗ്രിക്കള്‍ച്ചറിസ്റ്റ് & സോഷ്യല്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രണ്ടാം വാര്‍ഷികാഘോഷം നടത്തി

കോഴിക്കോട് അഗ്രിക്കള്‍ച്ചറിസ്റ്റ് & സോഷ്യല്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രണ്ടാം വാര്‍ഷികവും ജെ പി സ്മാരക ഹാളിന്റെ ഉദ്ഘാടനവും മുന്‍ മന്ത്രി ഡോ.എ. നീലലോഹിത ദാസ് നിര്‍വഹിച്ചു.

Read more
error: Content is protected !!