സഹകരണ ഡിജിറ്റല്‍ ഡേറ്റാബേസില്‍ 2.63 ലക്ഷം സംഘങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു

ദേശീയതലത്തിലുള്ള സഹകരണ ഡേറ്റാബേസിലേക്കു ആദ്യഘട്ടത്തില്‍ 2.63 ലക്ഷം സഹകരണസംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. ക്ഷീര സഹകരണസംഘങ്ങള്‍, പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ ( PACS ) , മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങള്‍

Read more

പി.എം.എസ്.എ കോളേജ് ഓഫ് നഴ്‌സിംഗ്് ആന്റ് പാരാമെഡിക്കല്‍ സയന്‍സസിന് എന്‍.എസ്.ഡി.സി അംഗീകാരം

മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പി.എം.എസ്.എ കോളേജ് ഓഫ് നഴ്‌സിംഗ്് ആന്റ് പാരാമെഡിക്കല്‍ സയന്‍സസിന് സ്‌കില്‍ കോഴ്‌സുകള്‍ നടത്തുന്നതിനു എന്‍.എസ്.ഡി.സി അംഗീകാരം ലഭിച്ചു. കേന്ദ്രസര്‍ക്കാര്‍

Read more

ബംഗാളില്‍ സഹകരണസംഘം തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനു ജയം

പശ്ചിമ ബംഗാളില്‍ പൂര്‍വ മേദിനിപ്പൂര്‍ ജില്ലയിലെ പാന്‍സ്‌കുറയിലെ ജഷോറ കാര്‍ഷിക സഹകരണസംഘത്തിലേക്കു നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ സി.പി.എം. ഭൂരിപക്ഷം നേടി. ആകെയുള്ള ഒമ്പതു ഭരണസമിതിയംഗങ്ങളില്‍ സി.പി.എമ്മിനു അഞ്ചു

Read more

തമിഴ്‌നാട്ടില്‍ 20 കൊല്ലം മുമ്പു അടച്ചുപൂട്ടിയ സഹകരണ സംഘത്തിനു പുനര്‍ജന്മം

തമിഴ്‌നാട്ടില്‍ ഇരുപതു വര്‍ഷം മുമ്പു പ്രവര്‍ത്തനം നിലച്ചുപോയ ഒരു കാര്‍ഷിക വായ്പാ സഹകരണസംഘം സര്‍ക്കാരിന്റെ ശ്രമഫലമായി ഞായറാഴ്ച പുതുജീവന്‍ കൈവരിച്ചു. തെങ്കാശി ജില്ലയിലെ കരിസല്‍കുളത്തുള്ള പ്രാഥമിക കാര്‍ഷിക

Read more

വെണ്ണല സഹകരണ മെഡിക്കല്‍ ക്ലീനിക്ക് പ്രവര്‍ത്തനം തുടങ്ങി

കൊച്ചി വെണ്ണല സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ബാങ്കിന് സമീപം ‘വെണ്ണല സഹകരണ മെഡിക്കല്‍ ക്ലീനിക്ക് ‘പ്രവര്‍ത്തനം ആരംഭിച്ചു. ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറം ഉദ്ഘാടനം

Read more

ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ദേശീയതലത്തില്‍ പുതിയ സംഘടന വരുന്നു

ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സെന്‍ട്രല്‍ ബാങ്കുകള്‍ക്കിടയില്‍ ( DCCB )  ഭിന്നിപ്പ് സൃഷ്ടിച്ചുകൊണ്ട് ദേശീയതലത്തില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്കു പുതിയ സംഘടന രൂപവത്കരിക്കാന്‍ തീരുമാനമായി. മഹാരാഷ്ട്രയിലെ ഏതാനും ജില്ലാ

Read more

സഹകരണസംഘം രജിസ്ട്രാര്‍ക്ക് അമിതാധികാരം നല്‍കുന്ന ഭേദഗതിക്കെതിരെ മഹാരാഷ്ട്രയില്‍ പ്രതിഷേധം

1960 ലെ മഹാരാഷ്ട്ര സഹകരണസംഘം നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍നീക്കത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. സര്‍ക്കാരില്‍നിന്നു വായ്പയോ ഓഹരിയോ സാമ്പത്തികസഹായമോ ലഭിക്കാത്ത സംഘങ്ങളിലും സര്‍ക്കാരിനു നിയന്ത്രണാധികാരം നല്‍കുന്നതാണു പുതിയ

Read more

കുമ്മണ്ണൂരില്‍ ക്ഷീര സംഘത്തിന്റെ മില്‍ക്ക് എ റ്റി എം

കോട്ടയം കുമ്മണ്ണുര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ മില്‍ക്ക് വെന്‍ഡിംഗ് മെഷീന്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാര്‍ പൂതമന

Read more

ഗോള്‍ഡ് അപ്രൈസല്‍ പരിശീലനം

സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 27,28 തിയ്യതികളില്‍ കോഴിക്കോട് വെച്ച് ഗോള്‍ഡ് അപ്രൈസല്‍ പരിശീലനം നടത്തുന്നു. 3000 രൂപയാണ് ഫീസ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 20

Read more

എന്‍ എസ് ജില്ലയിലെ മികച്ച ആശുപത്രി

കൊല്ലം ജില്ലയിലെ ഏറ്റവും മികച്ച ടിബി പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം എന്‍ എസ് സഹകരണ ആശുപത്രിക്ക്. ക്ഷയരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം കേന്ദ്രസര്‍ക്കാരിന്റെ നിക്ഷയ് മിത്ര പദ്ധതി മികച്ച

Read more
error: Content is protected !!